തങ്ങളുടെ ദൂരദർശിനി ഭൂമിക്ക് പുറത്തുള്ള ജീവന്റെ കണ്ടെത്തിയിരിക്കാമെന്ന് ചൈന
ചൈന: ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ദൂരദർശിനിയാണ് സ്കൈ ഐ. തങ്ങളുടെ ഭീമൻ സ്കൈ ഐ ദൂരദർശിനി ഭൂമിക്ക് പുറത്തുള്ള ജീവന്റെ അടയാളങ്ങൾ കണ്ടെത്തിയിരിക്കാമെന്ന് ചൈന പറഞ്ഞതായി സയൻസ് ആൻഡ് ടെക്നോളജി ഡെയ്ലി റിപ്പോർട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ദൂരദർശിനിയായ സ്കൈ ഐ കണ്ടെത്തിയ നാരോ-ബാൻഡ് വൈദ്യുതകാന്തിക സിഗ്നലുകൾ മുമ്പത്തേതിൽ നിന്ന് വ്യത്യസ്തമാണെന്നും അവയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണെന്നും അന്യഗ്രഹ നാഗരികത തിരയുന്ന ടീമിന്റെ ചീഫ് സയന്റിസ്റ്റ് ഴാങ് ടോഞ്ചിയെ ഉദ്ധരിച്ചുകൊണ്ട് റിപ്പോർട്ടിൽ പറയുന്നു. […]

ചൈന: ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ദൂരദർശിനിയാണ് സ്കൈ ഐ.
തങ്ങളുടെ ഭീമൻ സ്കൈ ഐ ദൂരദർശിനി ഭൂമിക്ക് പുറത്തുള്ള ജീവന്റെ അടയാളങ്ങൾ കണ്ടെത്തിയിരിക്കാമെന്ന് ചൈന പറഞ്ഞതായി സയൻസ് ആൻഡ് ടെക്നോളജി ഡെയ്ലി റിപ്പോർട്ട് ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ദൂരദർശിനിയായ സ്കൈ ഐ കണ്ടെത്തിയ നാരോ-ബാൻഡ് വൈദ്യുതകാന്തിക സിഗ്നലുകൾ മുമ്പത്തേതിൽ നിന്ന് വ്യത്യസ്തമാണെന്നും അവയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണെന്നും അന്യഗ്രഹ നാഗരികത തിരയുന്ന ടീമിന്റെ ചീഫ് സയന്റിസ്റ്റ് ഴാങ് ടോഞ്ചിയെ ഉദ്ധരിച്ചുകൊണ്ട് റിപ്പോർട്ടിൽ പറയുന്നു. .