കാസര്‍കോട്: കാസര്‍കോട് ബിഗ് ബസാറില്‍ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി വിലക്കുറവിന്റെ ആറു ദിവസം സംഘടിപ്പിക്കുന്നു. ജനുവരി 26 മുതല്‍ 31വരെ വ്യത്യസ്തമായ ഓഫറുണ്ടാവും. പ്രീപെയ്ഡ് ഓണ്‍ലൈന്‍ ഓഫര്‍ ഉദ്ഘാടനം നഗരസഭാ ചെയര്മാന് അഡ്വ. വി.എം മുനീര്‍ നിര്‍വ്വഹിച്ചു. ഷഫീഖ് സ്വാഗതം പറഞ്ഞു. സ്റ്റോര്‍ മാനേജര്‍ അഭിഷേക് സുകുമാരന്‍ അധ്യക്ഷത വഹിച്ചു.
മനോഹര്‍ റായ് നന്ദി പറഞ്ഞു.