മുളിയാര്‍: മുതലപ്പാറ എസ്.സി. കോളനിയിലെ അനിലിന്റെ ഭാര്യ ശാരദ (42) അന്തരിച്ചു. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.
മുളിയാര്‍ ഗ്രാമ പപഞ്ചായത്ത് മുന്‍ ജീവനക്കാരനായിരുന്ന പരേതനായ മോഹന്‍ദാസ്-കല്ല്യാണി എന്നിവരുടെ മകളാണ്. മക്കള്‍: ആശ മോള്, അഭിലാഷ്. സഹോദരങ്ങള്‍: സുശീല, മധു, ഭാരതി, മാളു, പുരുഷോത്തമന് (ജനശ്രീ മിഷന് മണ്ഡലം കണ്‍വീനര്‍).