ഹെവി ആക്ഷനുമായി ബാബു ആന്റണിയും മകന്‍ ആര്‍തറും: ദി ഗ്രേറ്റ് എസ്‌കേപ്
ബാബു ആന്റണി, മക്കള്‍ ആര്‍തര്‍ ആന്റണി എന്നിവരെ നായകന്മാരാക്കി സൗത്ത് ഇന്ത്യന്‍ യു.എസ്ഫിലിംസിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ദി ഗ്രേറ്റ് എസ്‌കേപ്. മലയാളിയായ സന്ദീപ്‌ജെ.എല്‍ ആണ് സംവിധാനം ചെയ്യുന്നത്.ചിത്രത്തിന്റെ പ്രീമിയര്‍ ഷോ അമേരിക്കയില്‍ നടന്നു. മാഫിയോസോ ബോബ് ക്രിസ്റ്റോയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അവര്‍ നേരിടുന്ന എതിരാളിയുടെയും കഥയാണ് ദി ഗ്രേറ്റ് എക്‌സേപ് പറയുന്നത്. അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ പശ്ചാത്തലവും ചിത്രത്തില്‍ ഇടംപിടിക്കുന്നുണ്ട്. ഒരുപിടി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആക്ഷന്‍ ഡ്രാമയായൊരുങ്ങുന്ന ചിത്രത്തിലേയ്ക്ക് ഓഡീഷനിലൂടെയാണ് ആര്‍തറിനെ തെരഞ്ഞെടുത്തത്. ആര്‍തറിനെ […]

ബാബു ആന്റണി, മക്കള്‍ ആര്‍തര്‍ ആന്റണി എന്നിവരെ നായകന്മാരാക്കി സൗത്ത് ഇന്ത്യന്‍ യു.എസ്ഫിലിംസിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ദി ഗ്രേറ്റ് എസ്‌കേപ്. മലയാളിയായ സന്ദീപ്‌ജെ.എല്‍ ആണ് സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ പ്രീമിയര്‍ ഷോ അമേരിക്കയില്‍ നടന്നു. മാഫിയോസോ ബോബ് ക്രിസ്റ്റോയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അവര്‍ നേരിടുന്ന എതിരാളിയുടെയും കഥയാണ് ദി ഗ്രേറ്റ് എക്‌സേപ് പറയുന്നത്. അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ പശ്ചാത്തലവും ചിത്രത്തില്‍ ഇടംപിടിക്കുന്നുണ്ട്. ഒരുപിടി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആക്ഷന്‍ ഡ്രാമയായൊരുങ്ങുന്ന ചിത്രത്തിലേയ്ക്ക് ഓഡീഷനിലൂടെയാണ് ആര്‍തറിനെ തെരഞ്ഞെടുത്തത്. ആര്‍തറിനെ തേടി നിരവധി അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും വിദ്യാഭ്യാസം മുടങ്ങരുതെന്നതിനാല്‍ ഓഫറുകള്‍ സ്വീകരിച്ചിരുന്നില്ല. അമേരിക്കയില്‍ ഷൂട്ട് നടക്കുന്നതിനാലും വിദ്യാഭ്യാസ തടസങ്ങള്‍ ഇല്ലാത്തതിനാലുമാണ് ദി ഗ്രേറ്റ് എസ്‌കേപില്‍ ബാബു ആന്റണിക്കൊപ്പം ആര്‍തറും അഭിനയിച്ചത്. അമേരിക്കയിലെ ടെക്‌സാസില്‍ ചിത്രീകരിച്ച ചിത്രം ഇംഗ്ലീഷ് സംസാരിക്കുന്ന കഥാപാത്രങ്ങളുള്ള മലയാളം ആക്ഷന്‍ പ്രോജക്ടാണ്. ആയോധന കലകള്‍ക്ക് പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ സംവിധായകന്‍ സന്ദീപ് ജെ എല്ലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
-ഷാഫി തെരുവത്ത്