പൈക്ക: പ്രസിദ്ധമായ പൈക്കം മണവാട്ടി ബീവി ഉറൂസിന് മഖാം കമ്മിറ്റി പ്രസിഡണ്ട് ഖാലിദ് ഹാജി കൊയര്‍കൊച്ചി പതാക ഉയര്‍ത്തിയതോടെ തുടക്കമായി.
പൈക്ക ഖാസി സയ്യിദ് മുഹമ്മദ് തങ്ങള്‍ മദനി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കി. ചീഫ് ഇമാം സഹലബത്ത് ദാരിമി, ജമാഅത്ത് പ്രസിഡണ്ട് ഹാജി പി.എം മുഹമ്മദ് കുഞ്ഞി, ജെ.പി അബ്ദുല്ല, ബി.എ ഹമീദ് ഹാജി, ഹനീഫ കരിങ്ങപ്പള്ളം, കെ.എച്ച് അബ്ദുല്ല, നാസര്‍ മിത്തടി, ശരീഫ് ബീട്ടിയട്ക്ക, അബൂബക്കര്‍ കുഞ്ഞിപ്പാറ, ബി.എ അബ്ദുറസാഖ്, ഹില്ട്ടന് അബ്ദുല്ല, ജെ.പി ഇസ്മയില്‍, റഹീം ജിം, ബി.കെ ബഷീര്‍ പൈക്ക, ഒ.പി ഹനീഫ, ഇബ്രാഹിം കുഞ്ഞിപ്പാറ, ബഷീര്‍ മാഷ്, ബി.എ റഹ്മാന് ഹാജി, ഇബ്രാഹിം കൊയര്‍ കൊച്ചി, ബി. കുഞ്ഞാമു ഹാജി, അബ്ദുല്‍ റഹ്മാന് ഹാജി, ജമാല്‍ പൈക്ക, ബി. ഹസൈനാര്‍, ഹമീദ് കുഞ്ഞിപ്പാറ, ഷംസു കുഞ്ഞിപ്പാറ, കെ.പി ഹമീദ്, അഷ്റഫ് ബസ്മല, ഷരീഫ് പൈക്ക, പി.സി അബ്ദുറസാഖ്, അഷ്റഫ് കുഞ്ഞിപ്പാറ, ബി.എ ഇബ്രാഹിം, ശരീഫ് ഗോവ, റസാഖ് ചൂരിപ്പള്ളം, റഫീഖ് മലപ്പുറം, ജെ.പി മുഹമ്മദ്, ബി.എ ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. വൈകിട്ട് ഏഴ് മണിക്ക് പൈക്ക ജമാഅത്ത് പ്രസിഡണ്ട് ഹാജി പി.എം മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ ഖാസി അസ്സയ്യിദ് മുഹമ്മദ് തങ്ങള്‍ മദനി ഉദ്ഘാടനം ചെയ്യും.
പൈക്ക ചീഫ് ഇമാം സഹലബത്ത് ദാരിമി കൊല്ലക്കടവ് ആലപ്പുഴ മുഖ്യപ്രഭാഷണം നടത്തും.