അജ്‌വ ഫൗണ്ടേഷന്റെ എക്‌സലന്റ് അവാര്‍ഡ് അക്കര ഫൗണ്ടേഷന് നല്‍കി

കാസര്‍കോട്: മുളിയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കര ഫൗണ്ടേഷന് ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമ പ്രവര്‍ത്തത്തിന് അജ്വ ഫൗണ്ടേഷന്റെ എക്‌സലന്റ് അവാര്‍ഡ് സമ്മാനിച്ചു. അജ്‌വ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ നാസര്‍ ചെര്‍ക്കളം അക്കര ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അക്കരക്ക് അവാര്‍ഡ് സമ്മാനിച്ചു. സെന്റര്‍ ഫോര്‍ ചൈല്‍ഡ് ഡെവല്‌മെന്റിനെ സംസ്ഥാനത്തെ ഭിന്നശേഷി മേഖലയിലെ മികച്ച സ്ഥാപനമായി ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എഴുത്തുകാരന്‍ ഇബ്രാഹിം ചെര്‍ക്കള ചടങ്ങ് ഉദ്ഘാടനം ചെയ്തു. അജ്‌വ സെക്രട്ടറി ജനറല്‍ ബി.അഷ്‌റഫ്, കെ.ബി. മുഹമ്മദ് […]

കാസര്‍കോട്: മുളിയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കര ഫൗണ്ടേഷന് ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമ പ്രവര്‍ത്തത്തിന് അജ്വ ഫൗണ്ടേഷന്റെ എക്‌സലന്റ് അവാര്‍ഡ് സമ്മാനിച്ചു.
അജ്‌വ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ നാസര്‍ ചെര്‍ക്കളം അക്കര ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അക്കരക്ക് അവാര്‍ഡ് സമ്മാനിച്ചു.
സെന്റര്‍ ഫോര്‍ ചൈല്‍ഡ് ഡെവല്‌മെന്റിനെ സംസ്ഥാനത്തെ ഭിന്നശേഷി മേഖലയിലെ മികച്ച സ്ഥാപനമായി ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
എഴുത്തുകാരന്‍ ഇബ്രാഹിം ചെര്‍ക്കള ചടങ്ങ് ഉദ്ഘാടനം ചെയ്തു. അജ്‌വ സെക്രട്ടറി ജനറല്‍ ബി.അഷ്‌റഫ്, കെ.ബി. മുഹമ്മദ് കുഞ്ഞി, കുമാരന്‍ ബി.സി, സലിം പൊന്നമ്പത്, മുഹമ്മദ് യാസിര്‍ വാഫി, ഷരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, സലിം ഖാസിലൈന്‍, കബീര്‍ ചെര്‍ക്കളം, മുഗു ശരീഫ്, ഹിസൈന്‍ നവാസ് റീമാ, ഷാനിബ, ജാസ്മിന്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it