ബംഗളൂരുവിലെ സ്വകാര്യകമ്പനിയില്‍ ജീവനക്കാരനായ രാജപുരം സ്വദേശിയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സംഘം കുത്തിക്കൊന്നു
രാജപുരം: ബംഗളൂരുവിലെ സ്വകാര്യകമ്പനിയില്‍ ജീവനക്കാരനായ രാജപുരം സ്വദേശിയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സംഘം കുത്തിക്കൊലപ്പെടുത്തി. രാജപുരം പൈനിക്കരയിലെ ചേരുവേലില്‍ തോംസണിന്റെ മകന്‍ സനു(28)വാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 11 ...
Read more