ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി ശ്രീലങ്ക
കൊളംബോ: കോവിഡ് പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി ശ്രീലങ്ക. ജൂലൈ ഒന്നിന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരുന്ന യാത്രാ വിലക്ക് ജൂലായ് 13 അര്‍ധരാത്രി വരെ തുടരും. ഖത്തര്‍, യു.എ.ഇ, സൗദി, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് ലങ്കന്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു. അതേസമയം, വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളെ ട്രാന്‍സിറ്റ് പോയന്റായി ഉപയോഗിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് ശ്രീലങ്കയില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ട്. നിലവില്‍ യു.എ.ഇ, കുവൈത്ത് ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ […]

കൊളംബോ: കോവിഡ് പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി ശ്രീലങ്ക. ജൂലൈ ഒന്നിന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരുന്ന യാത്രാ വിലക്ക് ജൂലായ് 13 അര്‍ധരാത്രി വരെ തുടരും. ഖത്തര്‍, യു.എ.ഇ, സൗദി, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് ലങ്കന്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു.
അതേസമയം, വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളെ ട്രാന്‍സിറ്റ് പോയന്റായി ഉപയോഗിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് ശ്രീലങ്കയില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ട്. നിലവില്‍ യു.എ.ഇ, കുവൈത്ത് ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ശ്രീലങ്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കുണ്ട്. എന്നാല്‍, ഖത്തര്‍ ക്വാറന്റെയ്ന്‍ ഉള്‍പ്പെടെയുള്ള നിബന്ധനകളോടെ യാത്രാനുമതി തുടര്‍ന്നിരുന്നു.