ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനി അസ്മ ഷെബിന്‍

കാസര്‍കോട്: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി ചെമനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനി അസ്മ ഷെബിന്‍. റീസൈറ്റിങ് റിവേഴ്‌സ് ആല്‍ഫബറ്റ് അനായാസം പറഞ്ഞാണ് ഈ കൊച്ചു മിടുക്കി നേട്ടം സ്വന്തമാക്കിയത്. ചെമ്മനാട് കീയൂര്‍ ഹൗസിലെ ഷാഫി കുര്‍ചിപ്പള്ളത്തിന്റെയും ഷംസാദിന്റെയും മകളാണ് ഈ മിടുക്കി. ചിത്രരചനയിലും മറ്റു കാര്യങ്ങള്‍ മനപാഠമാകുന്നതിലും മത്സരങ്ങളിലും മികവ്കാട്ടിയിരുന്നു. ഷഫ്‌നാസ് ഷാഫിയും ഫാത്തിമ ശസ്‌വയും സഹോദരങ്ങളാണ്. അധ്യാപിക അസ്മ അടക്കമുള്ളവരുടെ പിന്തുണയും അസ്മ ഷെബിന് മികവ് പുറത്തെടുക്കാന്‍ സഹായകമായി. […]

കാസര്‍കോട്: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി ചെമനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനി അസ്മ ഷെബിന്‍.
റീസൈറ്റിങ് റിവേഴ്‌സ് ആല്‍ഫബറ്റ് അനായാസം പറഞ്ഞാണ് ഈ കൊച്ചു മിടുക്കി നേട്ടം സ്വന്തമാക്കിയത്. ചെമ്മനാട് കീയൂര്‍ ഹൗസിലെ ഷാഫി കുര്‍ചിപ്പള്ളത്തിന്റെയും ഷംസാദിന്റെയും മകളാണ് ഈ മിടുക്കി. ചിത്രരചനയിലും മറ്റു കാര്യങ്ങള്‍ മനപാഠമാകുന്നതിലും മത്സരങ്ങളിലും മികവ്കാട്ടിയിരുന്നു. ഷഫ്‌നാസ് ഷാഫിയും ഫാത്തിമ ശസ്‌വയും സഹോദരങ്ങളാണ്. അധ്യാപിക അസ്മ അടക്കമുള്ളവരുടെ പിന്തുണയും അസ്മ ഷെബിന് മികവ് പുറത്തെടുക്കാന്‍ സഹായകമായി.

Related Articles
Next Story
Share it