ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ധീഖിക്ക് രണ്ടാം പുലിറ്റ്‌സര്‍
അമേരിക്ക: അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ധിഖിക്ക് രണ്ടാം പുലിറ്റ്‌സര്‍. ഇന്ത്യയിലെ കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് സിദ്ദിഖി പകര്‍ത്തിയ ചിത്രങ്ങളാണ് രണ്ടാം പുലിറ്റ്‌സറിന് അദ്ദേഹത്തെ അര്‍ഹനാക്കിയത്. ഫീച്ചര്‍ ഫോട്ടോഗ്രഫി വിഭാഗത്തിലാണ് മരണാനന്തര ബഹുമതിയായി സിദ്ദിഖിക്ക് വീണ്ടും പുലിറ്റ്‌സര്‍ പ്രൈസ് ലഭിച്ചത്. റോയിട്ടേഴ്‌സിലെ ഫോട്ടോ ജേണലിസ്റ്റുകളും ഇന്ത്യക്കാരുമായ അദ്‌നാന്‍ അബീദി, സന ഇര്‍ഷാദ്, അമിത് ദവെ എന്നിവര്‍ക്കൊപ്പമാണ് സിദ്ദിഖി പുരസ്‌കാരത്തിന് അര്‍ഹനായത്.