കര്‍ഷകര്‍ക്ക് ആശ്വാസം; വന്യജീവികളുടെ ശല്യം ഒഴിവാക്കുന്നതിന് പ്രത്യേക ടീം

പെര്‍ള: എന്‍മകജെ പഞ്ചായത്ത് പരിധിയിലെ കര്‍ഷകര്‍ക്ക് ഇനി ആശ്വസിക്കാം. കാര്‍ഷിക വിളകള്‍ സംരക്ഷിക്കാനും കര്‍ഷകരുടെ കണ്ണീരൊപ്പുന്നതിനും പ്രത്യേക പരിശീലനം നേടിയ സംഘം എന്‍മകജെയിലെത്തി. കൃഷിയിടങ്ങളെ നശിപ്പിക്കുന്ന കാട്ടുപന്നിയെപോലുള്ള വന്യജീവികളെ കൊന്നൊടുക്കി കര്‍ഷകന്റെ കണ്ണീരൊപ്പാന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സെക്ഷന്‍ 5 (2) പ്രകാരം അംഗീകാരം ലഭിച്ച സംസ്ഥാനത്തെ രണ്ടാമത്തെ പഞ്ചായത്ത് എന്ന അംഗീകാരവും ഈ പ്രകാരമാണ് കര്‍ണ്ണാടകയോട് ചേര്‍ന്ന് കിടക്കുന്നതും കര്‍ഷകര്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശമെന്ന നിലയില്‍ കര്‍ഷകരുടെ കണ്ണീരൊപ്പുന്നതിന് പ്രത്യേക പരിശീലനം നേടിയ യുവാക്കളും ഒപ്പം […]

പെര്‍ള: എന്‍മകജെ പഞ്ചായത്ത് പരിധിയിലെ കര്‍ഷകര്‍ക്ക് ഇനി ആശ്വസിക്കാം. കാര്‍ഷിക വിളകള്‍ സംരക്ഷിക്കാനും കര്‍ഷകരുടെ കണ്ണീരൊപ്പുന്നതിനും പ്രത്യേക പരിശീലനം നേടിയ സംഘം എന്‍മകജെയിലെത്തി. കൃഷിയിടങ്ങളെ നശിപ്പിക്കുന്ന കാട്ടുപന്നിയെപോലുള്ള വന്യജീവികളെ കൊന്നൊടുക്കി കര്‍ഷകന്റെ കണ്ണീരൊപ്പാന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സെക്ഷന്‍ 5 (2) പ്രകാരം അംഗീകാരം ലഭിച്ച സംസ്ഥാനത്തെ രണ്ടാമത്തെ പഞ്ചായത്ത് എന്ന അംഗീകാരവും ഈ പ്രകാരമാണ് കര്‍ണ്ണാടകയോട് ചേര്‍ന്ന് കിടക്കുന്നതും കര്‍ഷകര്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശമെന്ന നിലയില്‍ കര്‍ഷകരുടെ കണ്ണീരൊപ്പുന്നതിന് പ്രത്യേക പരിശീലനം നേടിയ യുവാക്കളും ഒപ്പം നായകളും സജീവമായിരിക്കും. ബന്ധപ്പെട്ട വകുപ്പുകളുടെ അനുവാദത്തോടെയാണ് ടീം അംഗങ്ങള്‍ പ്രര്‍ത്തിക്കുന്നത്. വനം വകുപ്പിന്റെ സഹായവും ഇവര്‍ക്കുണ്ടാവുമെന്ന് എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് ജെ.എസ് സോമശേഖര പറഞ്ഞു.

Related Articles
Next Story
Share it