REGIONAL - Page 87

മലയാളത്തിന് മുന്നോട്ടു പോകാന്‍ ഭാഷാഭേദങ്ങളെയും സമീപ ഭാഷകളെയും ചേര്‍ത്തു പിടിക്കണം-ഡോ. ഇ. ഉണ്ണികൃഷ്ണന്
കാസര്‍കോട്: കേരളം മലയാളികളുടെ മാതൃഭൂമിയാണെങ്കിലും മാതൃഭാഷ എന്നാല്‍ ഇവിടെ മലയാളം മാത്രമല്ല, കന്നഡയും തുളുവും ഗോത്രഭാഷകളും...

സിനിമയെ വിമര്‍ശിച്ചതിന് ജോജു ജോര്‍ജിന് ഭീഷണി; ഓഡിയോ വൈറലാവുന്നു
കൊച്ചി: താന്‍ സംവിധാനം ചെയ്ത 'പണി' എന്ന സിനിമയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടയാളെ ജോജു ജോര്‍ജ് ഫോണില്‍...

ലഡുവുണ്ടോ എടുക്കാന്‍; ഗൂഗിള്‍ പേയില്‍ തരംഗമായി ദീപാവലി ക്യാമ്പയിന്
കഴിഞ്ഞ ഒരാഴ്ചക്കിടെ ലഡുവുണ്ടോ എടുക്കാന്‍ ചോദിക്കുന്നവരായിരിക്കും നമുക്കിടയിലുള്ള ഏറെപേരും. സോഷ്യല്‍ മീഡിയയിലും നേരിട്ടും...

കാസര്‍കോട് ഉപജില്ലാ സ്കൂള്‍ കലോത്സവം; ചട്ടഞ്ചാല്‍ സ്കൂളിന് ഇരട്ടക്കിരീടം
കാസര്‍കോട്: തെക്കില്‍പ്പറമ്പ ഗവ. യു.പി സ്കൂളില്‍ നടന്ന കാസര്‍കോട് ഉപജില്ല സ്കൂള്‍ കലോത്സവം സമാപിച്ചു. ഹയര്‍...

ആര്.എസ്.എസ്-ബി.ജെ.പി. ബന്ധമുള്ളവരെ പരാജയപ്പെടുത്തണം- തുഷാര്‍ ഗാന്ധി
കാഞ്ഞങ്ങാട്: കേരളത്തില്‍ തിരഞ്ഞെടുപ്പ് അടുക്കുകയാണെന്നും ഇതില്‍ നിന്നും ആര്.എസ്.എസിനെ അകറ്റി നിര്‍ത്തണമെന്നും ആദ്യപടി...

ദിവ്യ 5 മണി വരെ പൊലീസ് കസ്റ്റഡിയില്‍
കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബു ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് റിമാണ്ടിലായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും...

റോഡ് സൈക്ലിംഗിന് വേദിയാവാന്‍ ബോവിക്കാനം
കാസര്‍കോട്: 29-ാമത് സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 2, 3 തീയ്യതികളില്‍ ബോവിക്കാനം-ഇരിയണ്ണി റോഡില്‍...

റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളും ചെമ്മനാട്ട്
കാസര്‍കോട്: റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളുമായി ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്കൂളില്‍...

ജില്ലാ പൊലീസ് മേധാവിയുടെ നഗര്‍ സന്ദര്‍ശനം മൂളിപ്പറമ്പിന് കരുതലായി
ബദിയടുക്ക: ജില്ലാ പൊലീസ് മേധാവി ഡി. ശില്പ നഗര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ബദിയടുക്ക പൊലീസ് സ്റ്റേഷന് പരിധിയിലെ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ചതിക്കുഴികളുണ്ട്
കാസര്‍കോട്: കാസര്‍കോട് നഗരത്തിലെയും പരിസരങ്ങളിലെയും റോഡുകളില്‍ ചതിക്കുഴികള്‍ വ്യാപകം. അപകടങ്ങളും തുടര്‍ക്കഥയാവുന്നു....

കാസര്‍കോട് ജനറല്‍ ആസ്പത്രിക്ക് പുതിയ മോര്‍ച്ചറി: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു
കാസര്‍കോട്: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 1.20 കോടി ഉപയോഗിച്ച് കാസര്‍കോട്...

സി.എം. മള്‍ട്ടി സ്പെഷ്യാലിറ്റി ആസ്പത്രി ഉദ്ഘാടനം ചെയ്തു
ചെര്‍ക്കള: ചെര്‍ക്കള കെ.കെ പുറത്തെ സി.എം മള്‍ട്ടി സ്പെഷ്യാലിറ്റി ആസ്പത്രി വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി....












