REGIONAL - Page 142

പെരിങ്കടിയില്‍ റെയില്‍വെ ട്രാക്കില്‍ കല്ലുകള്‍ നിരത്തിവെച്ച സംഭവം; അന്വേഷണം ഊര്‍ജ്ജിതമാക്കി
മഞ്ചേശ്വരം: പെരിങ്കടിയില്‍ റെയില്‍വെ ട്രാക്കില്‍ ജെല്ലിക്കല്ലുകള്‍ നിരത്തി വെച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അനേഷണം...

ഓട്ടോ ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തി; നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍
കുമ്പള: ഓട്ടോ ഡ്രൈവര്‍ക്ക് നേരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ കേസില്‍ നിരവധി കേസുകളില്‍ പ്രതിയായ 58കാരനെ കുമ്പള പൊലീസ്...

നൃത്ത പരിശീലനത്തിനിടെ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു
കാഞ്ഞങ്ങാട്: നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു. പള്ളിക്കര തൊട്ടി കിഴക്കെക്കരയില്‍...

വ്യാപാരി നേതാവിന്റെയും ഭാര്യയുടെയും അപകട മരണം; നടുക്കം മാറാതെ ബന്തടുക്ക
കുറ്റിക്കോല്‍: ബന്തടുക്കയെ ദു:ഖത്തിലാഴ്ത്തി വ്യാപാരിയുടെയും ഭാര്യയുടെയും മരണം. ഇന്നലെ രാവിലെ ബേത്തൂര്‍പ്പാറ...

മഞ്ചേശ്വരത്ത് വീട്ടില്‍ നിന്ന് 9 പവന് സ്വര്‍ണ്ണാഭരണങ്ങളും പണവും സൂക്ഷിച്ച ലോക്കര്‍ കടത്തിക്കൊണ്ടുപോയി
മഞ്ചേശ്വരം: പൊലീസിനെയും നാട്ടുകാരെയും വിറപ്പിച്ച് വീണ്ടും കവര്‍ച്ച. മഞ്ചേശ്വരം പാവൂര്‍ മച്ചമ്പാടിയില്‍ വീട്ടില്‍ നിന്ന്...

മൊഗ്രാല്‍പുത്തൂരില്‍ വീട് കുത്തിത്തുറന്ന് 40 പവന് സ്വര്‍ണ്ണവും പണവും കവര്‍ന്നു
കാസര്‍കോട്: മൊഗ്രാല്‍പുത്തൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 40 പവന് സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നു....

നുള്ളിപ്പാടി ദേശീയപാതയില്‍ അടിപ്പാത ആവശ്യപ്പെട്ട് മൂന്നാംഘട്ട സമരം തുടങ്ങി
കാസര്‍കോട്: നുള്ളിപ്പാടി ദേശീയപാതയില്‍ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള സമരസമിതിയുടെ സമരം മൂന്നാം...

സുല്‍ത്താന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് മൈസൂര്‍ ഷോറൂം തുറന്നു
മൈസൂര്‍: സുല്‍ത്താന്‍ ഡയമണ്ട്സ് ആന്റ് ഗോള്‍ഡിന്റെ പുതിയ ഷോറൂം മൈസൂരില്‍ ആരംഭിച്ചു. ബോളിവുഡ് നടി പത്മശ്രീ രവീണ ടണ്ടന്...

മുത്തലിബ് കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയായിരുന്ന പ്രതി അറസ്റ്റില്‍
ഉപ്പള: മുത്തലിബ് കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുകയായിരുന്ന പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു....

ഹോസ്റ്റല്‍ ജീവനക്കാരന് കുഴഞ്ഞുവീണ് മരിച്ചു
ബദിയടുക്ക: ഹോസ്റ്റല്‍ ജീവനക്കാരന് കുഴഞ്ഞുവീണ് മരിച്ചു. കാറഡുക്ക ബോയ്സ് പ്രി-മെട്രിക് ഹോസ്റ്റല്‍ വാര്ഡന് ബദിയടുക്ക...

കള്ളക്കടല്‍ പ്രതിഭാസം: നെല്ലിക്കുന്ന് കടപ്പുറത്ത് മത്സ്യബന്ധന ബോട്ട് കരക്കടിഞ്ഞു
കാസര്‍കോട്: കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് നെല്ലിക്കുന്ന് കടപ്പുറം ലൈറ്റ് ഹൗസ് ഭാഗത്ത് ഒരു മത്സ്യബന്ധന ബോട്ട്...

കുമ്പളയില്‍ ലോറിയില്‍ കടത്തിയ 30 ലക്ഷത്തോളം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചു
കുമ്പള: ഉള്ളിച്ചാക്കുകളുടെ മറവില്‍ ലോറിയില്‍ കടത്തുകയായിരുന്ന 30 ലക്ഷത്തോളം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ കുമ്പള...












