റഫീഖ് അഹമ്മദ് തിരക്കഥാകൃത്താകുന്നു; ധ്യാന്‍ ശ്രീനിവാസന്‍ നായകന്‍
റഫീഖ് അഹമ്മദ് തിരക്കഥാകൃത്താകുന്നു; ധ്യാന്‍ ശ്രീനിവാസന്‍ നായകന്‍രചനാവൈഭവം കൊണ്ടും മികവുകൊണ്ടും ഏറെ അംഗീകാരം നേടിയ ഗാനരചയിതാവ് റഫീഖ് അഹമ്മദ് തിരക്കഥാകൃത്താകാന്‍ ഒരുങ്ങുന്നു. റെജി പ്രഭാകര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് റഫീഖ് അഹമ്മദ് തിരക്കഥ ഒരുക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിലെ നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.മറ്റഭിനേതാക്കളുടേയും സാങ്കേതിക പ്രവര്‍ത്തകരുടേയും നിര്‍ണ്ണയം പൂര്‍ത്തിയായി വരുന്നു. മലയോര പശ്ചാത്തലത്തിലൂടെ ചിത്രീകരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇടുക്കി, കട്ടപ്പന ഭാഗങ്ങളിലാണ് നടക്കുക. -ഷാഫി തെരുവത്ത്

രചനാവൈഭവം കൊണ്ടും മികവുകൊണ്ടും ഏറെ അംഗീകാരം നേടിയ ഗാനരചയിതാവ് റഫീഖ് അഹമ്മദ് തിരക്കഥാകൃത്താകാന്‍ ഒരുങ്ങുന്നു. റെജി പ്രഭാകര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് റഫീഖ് അഹമ്മദ് തിരക്കഥ ഒരുക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിലെ നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.
മറ്റഭിനേതാക്കളുടേയും സാങ്കേതിക പ്രവര്‍ത്തകരുടേയും നിര്‍ണ്ണയം പൂര്‍ത്തിയായി വരുന്നു. മലയോര പശ്ചാത്തലത്തിലൂടെ ചിത്രീകരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇടുക്കി, കട്ടപ്പന ഭാഗങ്ങളിലാണ് നടക്കുക.
-ഷാഫി തെരുവത്ത്