പള്ളിക്കര ശക്തിനഗര്‍ റവളനാഥ അമ്മനവറു മഹിഷ മര്‍ദ്ദിനി ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ ബ്രഹ്‌മകലശോത്സവവും സഹസ്ര ചണ്ഡിക യാഗവും ഏപ്രില്‍ 29 മുതല്‍ മെയ് 7 വരെ

ലളിത സഹസ്രനാമ അര്‍ച്ചന, അഷ്ടാവദാന സേവ, നിര്‍മാല്യപൂജ നവവരണ പൂജ, കന്യക, ദമ്പതി ആരാധന ദ്വാദശാക്ഷരി ഹോമം, രുദ്രയാഗം, നിര്‍മ്മാല്യ പൂജ, നവവരണ പൂജ എന്നിവയും നടക്കും.

കാസര്‍കോട്: പള്ളിക്കര ശക്തിനഗര്‍ ശ്രീ റവളനാഥ അമ്മനവറു മഹിഷ മര്‍ദ്ദിനി ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ ഏപ്രില്‍ 29 മുതല്‍ മെയ് 7 വരെ ബ്രഹ്‌മകലശോത്സവവും സഹസ്ര ചണ്ഡിക യാഗവും നടക്കും. സംഘാടകര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ലളിത സഹസ്രനാമ അര്‍ച്ചന, അഷ്ടാവദാന സേവ, നിര്‍മാല്യപൂജ നവവരണ പൂജ, കന്യക, ദമ്പതി ആരാധന ദ്വാദശാക്ഷരി ഹോമം, രുദ്രയാഗം, നിര്‍മ്മാല്യ പൂജ, നവവരണ പൂജ, സഹസ്ര ചണ്ഡികാ യാഗം എന്നിവയും നടക്കും.

വാര്‍ത്താസമ്മേളനത്തില്‍ ജഗദീഷ് പവാര്‍, മണി അത്തിക്കാല്‍, ദിനേശന്‍ മാസ്റ്റര്‍, രാജേഷ് പള്ളിക്കര, മാധവ ബേക്കല്‍, നാഗേശ്വര റാവു, പവാര്‍ എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it