കാസര്‍കോട്: പ്രസ് ക്ലബ് കുടുംബസംഗമം ആരിക്കാടി റിസോര്‍ട്ടില്‍ മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷ്റഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷതവഹിച്ചു. കെ.വി. പത്മേഷ്, ഷൈജു പിലാത്തറ, നഹാസ് മുഹമ്മദ്, പ്രദീപ് നാരായണന്, പുരുഷോത്തം പെര്‍ല, അബ്ദുല്ലക്കുഞ്ഞി ഉദുമ, മെല്ബിന് ജോസഫ് എന്നിവര്‍ സംസാരിച്ചു.
പത്രപ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങളും വിവിധ കലാപരിപാടികള്‍ നടത്തി. വിവിധ മേഖലകളില്‍ പുരസ്കാരം നേടിയ മാധ്യമപ്രവര്‍ത്തകരെ അനുമോദിച്ചു.