12 കിലോ കുങ്കുമപ്പൂവുമായി കാസര്‍കോട് സ്വദേശി കണ്ണൂരില്‍ പിടിയില്‍
കണ്ണൂര്‍: രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 12 കിലോ കുങ്കുമപ്പൂവുമായി പരവനടുക്കം സ്വദേശി അറസ്റ്റില്‍. പരവനടുക്കത്തെ അഹമ്മദ് സാബിറാണ്(37) കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായത്. ദുബായില്‍ നിന്നെത്തിയ അഹമ്മദ് സാബിര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ പൊലീസ് സാബിറിനെ കസ്റ്റഡിയിലെടുക്കുകയും കുങ്കുമപ്പൂവ് പിടിച്ചെടുക്കുകയുമായിരുന്നു.