പാലായില്‍ ജോസ് കെ. മാണി പിന്നിലേക്ക്; കാപ്പന്‍ 3000 വോട്ടിന് മുന്നില്‍

കോട്ടയം: പാലാ നിയോജകമണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കേരളാകോണ്‍ഗ്രസിലെ ജോസ് കെ. മാണി പിന്നിലേക്ക്. യു.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍ 3000 വോട്ടിന്റെ ഭൂരിപക്ഷത്തിന് മുന്നിട്ടുനില്‍ക്കുകയാണ്. വോട്ടെണ്ണലിന്റെ ആദ്യറൗണ്ടില്‍ ജോസ് കെ. മാണിയായിരുന്നു മുന്നില്‍. പിന്നീട് കാപ്പന്‍ മേല്‍ക്കൈ നേടുകയായിരുന്നു.

Related Articles
Next Story
Share it