പത്മശ്രീ അലി മണിക്ഫാനും നടന്‍ നാരായണന്‍ നായരും ഏപ്രില്‍ ഒന്നിന്‌ കാസര്‍കോട്ട്

കാസര്‍കോട്: പത്മശ്രീ അലി മണിക്ഫാനും സിനിമാതാരം കോഴിക്കോട്ട് നാരായണന്‍ നായരും കാസര്‍കോട്ടെത്തുന്നു. മിഡോസ് മീഡിയയും ചന്ദ്രഗിരി ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി ഏപ്രില്‍ 1ന് 4 മണിക്ക് താളിപ്പടുപ്പ് ഉഡുപ്പി ഗാര്‍ഡന്‍ റസ്റ്റോറന്റില്‍ സംഘടിപ്പിക്കുന്ന 'ആദരം, ഹൃദയാദരം അറിയാനുള്ളതൊരു കടലോളം' പരിപാടിയില്‍ ആദരം ഏറ്റുവാങ്ങാനാണ് എത്തുന്നത്. കോവിഡ് പ്രോട്ടോകോള്‍ നിലവിലുള്ളതിനാല്‍ പരമാവധി 200 പേരെ മാത്രം പങ്കെടുപ്പിച്ചാണ് പരിപാടി. പരിപാടിയുടെ ലോഗോ പ്രകാശനം ബിന്ദു ജ്വല്ലറി ഉടമ അഭിലാഷ് കുഞ്ഞിക്കണ്ണന്‍ നിര്‍വ്വഹിച്ചു.

കാസര്‍കോട്: പത്മശ്രീ അലി മണിക്ഫാനും സിനിമാതാരം കോഴിക്കോട്ട് നാരായണന്‍ നായരും കാസര്‍കോട്ടെത്തുന്നു.
മിഡോസ് മീഡിയയും ചന്ദ്രഗിരി ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി ഏപ്രില്‍ 1ന് 4 മണിക്ക് താളിപ്പടുപ്പ് ഉഡുപ്പി ഗാര്‍ഡന്‍ റസ്റ്റോറന്റില്‍ സംഘടിപ്പിക്കുന്ന 'ആദരം, ഹൃദയാദരം അറിയാനുള്ളതൊരു കടലോളം' പരിപാടിയില്‍ ആദരം ഏറ്റുവാങ്ങാനാണ് എത്തുന്നത്.
കോവിഡ് പ്രോട്ടോകോള്‍ നിലവിലുള്ളതിനാല്‍ പരമാവധി 200 പേരെ മാത്രം പങ്കെടുപ്പിച്ചാണ് പരിപാടി. പരിപാടിയുടെ ലോഗോ പ്രകാശനം ബിന്ദു ജ്വല്ലറി ഉടമ അഭിലാഷ് കുഞ്ഞിക്കണ്ണന്‍ നിര്‍വ്വഹിച്ചു.

Related Articles
Next Story
Share it