ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി 'ഓപ്പണ്‍ ഹൈമര്‍'
ഹോളിവുഡ്: ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍ വാരിക്കൂട്ടിക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപ്പണ്‍ ഹൈമര്‍. അണുബോംബിന്റെ പിതാവ് ഓപ്പണ്‍ ഹൈമറുടെ ബയോപിക് ആയി പുറത്തുവന്ന ചിത്രം ബോക്‌സോഫീസ് വിജയത്തിന് പുറമേ അഞ്ച് പുരസ്‌കാരങ്ങളാണ് നേടിയത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിന് പുറമെ മികച്ച സംവിധായകനുള്ള പുരസ്‌കാരം ക്രിസ്റ്റഫര്‍ നോളന്‍ നേടി. ഓപ്പണ്‍ ഹൈമറിലെ അഭിനയത്തിന് കിലിയന്‍ മര്‍ഫി മികച്ച നടനുള്ള പുരസ്‌കാരവും റോബര്‍ട് ബ്രൌണി ജൂനിയര്‍ മികച്ച സഹനടനുള്ള പുരസ്‌കാരവും നേടി. മികച്ച നടി-ലില്ലി ഗ്ലാഡ്സ്റ്റോണ്‍-കില്ലേര്‍സ് ഓഫ് ദ ഫ്‌ളവര്‍ […]

ഹോളിവുഡ്: ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍ വാരിക്കൂട്ടിക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപ്പണ്‍ ഹൈമര്‍. അണുബോംബിന്റെ പിതാവ് ഓപ്പണ്‍ ഹൈമറുടെ ബയോപിക് ആയി പുറത്തുവന്ന ചിത്രം ബോക്‌സോഫീസ് വിജയത്തിന് പുറമേ അഞ്ച് പുരസ്‌കാരങ്ങളാണ് നേടിയത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിന് പുറമെ മികച്ച സംവിധായകനുള്ള പുരസ്‌കാരം ക്രിസ്റ്റഫര്‍ നോളന്‍ നേടി. ഓപ്പണ്‍ ഹൈമറിലെ അഭിനയത്തിന് കിലിയന്‍ മര്‍ഫി മികച്ച നടനുള്ള പുരസ്‌കാരവും റോബര്‍ട് ബ്രൌണി ജൂനിയര്‍ മികച്ച സഹനടനുള്ള പുരസ്‌കാരവും നേടി. മികച്ച നടി-ലില്ലി ഗ്ലാഡ്സ്റ്റോണ്‍-കില്ലേര്‍സ് ഓഫ് ദ ഫ്‌ളവര്‍ മൂണ്‍. മികച്ച സിനിമ (മ്യൂസിക്കല്‍ കോമഡി)-പൂവര്‍ തിംഗ്‌സ്, തിരക്കഥ-അനാട്ടമി ഓഫ് എ ഫാള്‍-ജസ്റ്റിന്‍ ട്രയറ്റ്, ആര്‍തര്‍ ഹരാരി, മികച്ച നടി (മ്യൂസിക്കല്‍ കോമഡി)-എമ്മ സ്റ്റോണ്‍-പൂവര്‍ തിംഗ്‌സ്, മികച്ച നടന്‍ (മ്യൂസിക്കല്‍ കോമഡി)-പോള്‍ ജിയാമാറ്റി-ദ ഹോള്‍ഡോവര്‍സ്.