വി.എം.ശാരദ അമ്മ

കാഞ്ഞങ്ങാട് : ഇരിയ ലാലൂര്‍ തോട്ടത്തില്‍ വി.എം.ശാരദ അമ്മ(79) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കല്ലളി പള്ളിയത്ത് കുഞ്ഞിക്കൃഷ്ണന്‍ നായര്‍. മക്കള്‍: വത്സല, രമ, അനിത, ബീന. മരുമക്കള്‍: കെ.എം.പത്മനാഭന്‍ നായര്‍, പി.യു. അരവിന്ദാക്ഷന്‍ നായര്‍, പി.സുരേഷ്, പരേതനായ പി.വി.കൃഷ്ണന്‍ നായര്‍.
സഹോദരങ്ങള്‍: വി.എം. പത്മാവതി അമ്മ, ഇന്ദിര അമ്മ, പരേതരായ പത്മനാഭന്‍ മഡിയന്‍ നായരച്ഛന്‍, രാഘവന്‍ നായര്‍, നാരായണി അമ്മ, അരവിന്ദാക്ഷന്‍ നായര്‍. സഞ്ചയനം ഞായറാഴ്ച.
Next Story