കിഴക്കുംകരയിലെ പി.വി ഗംഗാധരന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: കിഴക്കുംകര ശാന്തി കലാമന്ദിരത്തിന് സമീപം പടിഞ്ഞാറെ വീട്ടില്‍ പി.വി ഗംഗാധരന്‍ (68) അന്തരിച്ചു. ദീര്‍ഘകാലം പ്രവാസിയായിരുന്നു.

ഭാര്യ: നളിനി. മകന്‍: വൈശാഖ് (യു.എ.ഇ). സഹോദരങ്ങള്‍: ഭാസ്‌കരന്‍ പി.വി, ചന്ദ്രാവതി, രോഹിണി (ഇരുവരും കൊളവയല്‍), രാധ കുശാല്‍ നഗര്‍, പി.വി ചന്ദ്രന്‍ (ബഹ് റിന്‍), ബിന്ദു (തൈക്കടപ്പുറം). മരുമകള്‍: രേഷ്മ വൈശാഖ്.

Related Articles
Next Story
Share it