മുംബൈയില്‍ വ്യവസായി ആയിരുന്ന ടി എം മുഹമ്മദ് അബ്ദുറഹിമാന്‍ നിര്യാതനായി
അസുഖത്തെ തുടര്‍ന്ന് മംഗലാപുരം എ ജെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം

നുള്ളിപ്പാടി: മുംബൈയില്‍ വ്യവസായി ആയിരുന്ന ടി എം മുഹമ്മദ് അബ്ദുറഹിമാന്‍ നിര്യാതനായി. തളങ്കര ക്ലസ്റ്ററില്‍ ആയിരുന്നു താമസം. അസുഖത്തെ തുടര്‍ന്ന് മംഗലാപുരം എ ജെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
ഭാര്യ: മൈമൂന. മക്കള്‍: മുംതാസ്, മുഷ്താക്, മുനാഫ്, ഡോക്ടര്‍ മുനാസ്. മരുമക്കള്‍: സുഹാന, റിസ് ലി, ഡോക്ടര്‍ മുഷിര്‍. ഖബറടക്കം ബുധനാഴ്ച അസര്‍ നമസ്‌കാരത്തിന് ശേഷം മാലിക് ദീനാര്‍ ജുമാ മസ്ജിദില്‍ നടക്കും.
Next Story