മിത്തടി സിപിഎം ബ്രാഞ്ച് സെക്രട്ടറി ഹസൈനാര്‍ മിത്തടിയുടെ മാതാവ് അന്തരിച്ചു

വാര്‍ധക്യ സഹചമായ അവശതകളെ തുടര്‍ന്നായിരുന്നു അന്ത്യം

പൈക്ക: മിത്തടി സിപിഎം ബ്രാഞ്ച് സെക്രട്ടറിയും, ലോക്കല്‍ കമ്മിറ്റി അംഗവുമായ ഹസൈനാര്‍ മിത്തടിയുടെ മാതാവ് ആയിഷ(80) അന്തരിച്ചു. വാര്‍ധക്യ സഹചമായ അവശതകളെ തുടര്‍ന്നായിരുന്നു അന്ത്യം. ഭര്‍ത്താവ്: പരേതനായ മിത്തടി അന്തുഞ്ഞി ഹാജി.

മക്കള്‍: മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം ഹാജി, ഫാത്തിമ, അബൂബക്കര്‍, റുഖിയ. മരുമക്കള്‍: ഇബ്രാഹിം ആലങ്കോള്‍, ഇബ്രാഹിം ഹാജി പെര്‍ള, സുഹ് റ പൈക്ക, സഫിയ, സകീന, റംല.

Related Articles
Next Story
Share it