മഞ്ഞപ്പിത്തം ബാധിച്ച് ചികില്‍സയിലായിരുന്ന മുന്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ മരിച്ചു
കോടോം ബേളൂര്‍ പഞ്ചായത്ത് മുന്‍ സി.ഡി. എസ് ചെയര്‍പേഴ്സണ്‍ ചുള്ളിക്കര വെള്ളരിക്കുണ്ടിലെ ലളിത സുകുമാരന്‍ ആണ് മരിച്ചത്

കാഞ്ഞങ്ങാട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോടോം ബേളൂര്‍ പഞ്ചായത്ത് മുന്‍ സി.ഡി. എസ് ചെയര്‍പേഴ്സണ്‍ ചുള്ളിക്കര വെള്ളരിക്കുണ്ടിലെ ലളിത സുകുമാരന്‍(40) ആണ് മരിച്ചത്. സി.പി.എം ചുള്ളിക്കര ലോക്കല്‍ കമ്മിറ്റിയംഗമാണ്.
കമ്മാടന്റെയും ജാനകിയുടെയും മകളാണ്. ഭര്‍ത്താവ്: സുകുമാരന്‍. മക്കള്‍: ദില്‍ഷ, ദേവാനന്ദ്. സഹോദരങ്ങള്‍: ലത, ബിന്ദു.
Next Story