Obituary - Page 39
നാരായണിയമ്മ
പെരുമ്പള: തൊട്ടിയിലെ കമ്മട്ട നാരായണിയമ്മ (94) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചന്തു നായര്‍. മകന്‍: കെ കൃഷ്ണന്‍ നായര്‍....
ബാലക്യഷ്ണന്‍ നമ്പ്യാര്‍
കടന്നപ്പള്ളി: കടന്നപ്പള്ളി കോട്ടത്തുംചാല്‍ വായനശാലയ്ക്ക് സമീപത്തെ മാവില വീട്ടില്‍ ബാലക്യഷ്ണന്‍ നമ്പ്യാര്‍ (69)...
കണ്ണപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശിയായ യുവാവ് മരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ കണ്ണപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാസര്‍കോട് സ്വദേശിയായ യുവാവ് മരിച്ചു....
ബി.കെ അബ്ബാസ് ഹാജി
കാസര്‍കോട്: അണങ്കൂര്‍ ബെദിരയിലെ ബി.കെ അബ്ബാസ് ഹാജി (72) അന്തരിച്ചു. ദീര്‍ഘകാലം ബഹ്റൈന്‍ പ്രവാസിയായിരുന്നു. സമസ്തയുടെയും...
എന്‍.എ മുഹമ്മദിന്റെ ഭാര്യ സുരയ്യ അന്തരിച്ചു
ബംഗളൂരു: പ്രമുഖ വ്യവസായിയും കര്‍ണാടക ഭദ്രാവതി നഗരസഭാ മുന്‍ ചെയര്‍മാനും ബംഗളൂരു മലബാര്‍ മുസ്ലിം അസോസിയേഷന്‍ പ്രസിഡണ്ടും...
ഗംഗാധരന്‍ പയോലം
മുളിയാര്‍: കാനത്തൂര്‍ പയോലത്തെ ഗംഗാധരന്‍ (62) അന്തരിച്ചു. പരേതനായ പക്കീരന്‍ പയോലത്തിന്റെയും കൊറപ്പാളു അമ്മയുടെയും...
തോമസ് ലോബോ
ബോവിക്കാനം: അമ്മങ്കോട് സ്വദേശി തോമസ് ലോബോ (79) അന്തരിച്ചു. ഭാര്യ: ലില്ലിലോബോ. മകന്‍: സുനില്‍ ലോബോ (മസ്‌കറ്റ്).
ജാനകി
ഉദുമ: പള്ളിപ്പുറത്ത് വിഘ്നേഷ് നിവാസിലെ ജാനകി (70) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞി തീയ്യന്‍. മക്കള്‍:...
ജഗദീശ് ഷേണായ്
കാഞ്ഞങ്ങാട്: കോട്ടച്ചേരിയിലെ ഉപേന്ദ്ര ട്രേഡേഴ്‌സ് ഉടമ ബേക്കല്‍ കോട്ടയ്ക്ക് സമീപം പള്ളിക്കര ശ്രീറാംനാഥ് നിവാസില്‍ എം....
നിട്ടൂര്‍ സീമ നായര്‍
കാഞ്ഞങ്ങാട്: ചെമ്മട്ടംവയലിലെ റിട്ട. ആര്‍മി ഉദ്യോഗസ്ഥന്‍ കരിച്ചേരി വീട്ടില്‍ മാധവന്‍ നായര്‍-നിട്ടൂര്‍ സുലോചന ദമ്പതികളുടെ...
കാര്‍ത്യായനി
ഉദുമ: കാപ്പില്‍ ഉദയമംഗലത്തെ കാര്‍ത്യായനി (70) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണ്ണന്‍. മക്കള്‍: വത്സല, വാരിജാക്ഷി, ദീപ,...
സി.എം അബൂബക്കര്‍ ഹാജി
ചെര്‍ക്കള: ചെര്‍ക്കള കെട്ടുംകല്ലിലെ സി.എം അബൂബക്കര്‍ ഹാജി (77) അന്തരിച്ചു. ചെര്‍ക്കള മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് മുന്‍...