ജാനകി

ഉദുമ: പള്ളിപ്പുറത്ത് വിഘ്നേഷ് നിവാസിലെ ജാനകി (70) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞി തീയ്യന്‍. മക്കള്‍: കുഞ്ഞിരാമന്‍, സാവിത്രി. മരുമക്കള്‍: സവിത (അടോട്ട്), കൃഷ്ണന്‍ (പള്ളിക്കര പള്ളിപ്പുഴ). സഹോദരങ്ങള്‍: പ്രേമ (കളനാട്), നാരായണന്‍ (ഉദുമ തെക്കേക്കര), സാവിത്രി (മുല്ലച്ചേരി), ഗിരിജ (ഉദുമ പടിഞ്ഞാര്‍), രോഹിണി (തെക്കേക്കര), കണ്ണന്‍ വെളിച്ചപ്പാടന്‍ (പാടി), കാര്‍ത്യായനി (മടിക്കൈ).

Related Articles
Next Story
Share it