കാസര്‍കോട്: ഓട്ടോറിക്ഷ ഡ്രൈവറും ബി.എം.എസ് പ്രവര്‍ത്തകനുമായ താളിപ്പടുപ്പ് അടുക്കത്ത്ബയല്‍ ഗവ. യു.പി സ്കൂളിന് സമീപത്തെ ടി.വിവേക് (46) അന്തരിച്ചു. റിട്ട. റവന്യൂ ഇന്‍സ്പെക്ടര്‍ രാമ പടുമലയുടേയും ശാരദയുടേയും മകനാണ്. ഭാര്യ: സുഷ്മ. മക്കള്‍: ഗോപേഷ്, സുമേഷ്. സഹോദരങ്ങള്‍: ടി. വിനോദ് (വിദ്യഭ്യാസ വകുപ്പ്), വിജയശ്രീ.