കളനാട്: പൗരപ്രമുഖനും മുന്‍ പ്രവാസിയും അബുദാബി റഫീഖ് ഹോട്ടല്‍ ഉടമയും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായിരുന്ന തോപ്പട്ട ഉബൈദ് ഹാജി (65) അന്തരിച്ചു. ഭാര്യ: മൈമൂന. മക്കള്‍: ഷാഹിന, ഷംസീന, ബാസിത്, സജിന, സുനൈന, സിദ്ധീഖ്, നാസര്‍. മരുമക്കള്‍: അബ്ബാസ് ആലംപാടി, നാസര്‍ കോട്ടിക്കുളം, ബാസിത് പൂച്ചക്കാട്, മുത്തലിബ് മൗവ്വല്‍, റമീസ മൗവ്വല്‍. സഹോദരങ്ങള്‍: പരേതനായ തൊപ്പട്ട അബ്ദുല്ല ഹാജി, തൊപ്പട്ട അബ്ദുല്റഹ്മാന് ഹാജി, തൊപ്പട്ട ഹസൈനാര്‍ ഹാജി, ആയിഷ അരമങ്ങാനം, പരേതയായ നഫീസ, ഫാത്തിമ കട്ടക്കാല്‍, ഖദീജ ബേവിഞ്ച.