കാഞ്ഞങ്ങാട്: തായന്നൂര്‍ നേരംകാണാതടുക്കത്തെ ബി.എം. രാധാകൃഷ്ണന് നായര്‍ (52) അന്തരിച്ചു. പരേതരായ എന്‍.വി മാധവന് മൂലച്ചേരി നായരച്ചന്റെയും ബി.എം. നാരായണി അമ്മയുടെയും മകനാണ്.
ഭാര്യ: എം. സജിത (ബന്തടുക്ക). മക്കള്‍: ഭവ്യശ്രീ, ദേവ്നന്ദ്, ദേവ്ദത്ത്.
സഹോദരങ്ങള്‍: ബി.എം. മോഹനന്, ബി.എം. സതി, ബി.എം. പ്രീതി (വെള്ളിക്കോത്ത്), ബി.എം. ബാബുരാജ് (ഗള്‍ഫ്).