ഉദുമ: കൊക്കാല്‍ ‘അതുല്‍ നിവാസി’ല്‍ കെ.ആര്. രാധ (75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ യു. കൃഷ്ണന് (റിട്ട. പ്രഥമാധ്യാപകന്). മക്കള്‍: ലത (ചെറുവത്തൂര്‍), ടി.വി. മധുസൂദനന് (ഉദുമ ഗവ. ഹൈസ്കൂള്‍ പ്രഥമാധ്യാപകന്), ടി.വി. അനില്‍, ബിന്ദു (വെള്ളിക്കോത്ത്) രേഖ (നീലേശ്വരം). മരുമക്കള്‍: പ്രേമന് (ആരോഗ്യ വകുപ്പ്), കെ.വി. സുമിത (ചേടിറോഡ്), പുഷ്കരന് (റിട്ട. സബ് ഇന്‍സ്പെക്ടര്‍ എക്സൈസ്-നീലേശ്വരം), പരേതനായ ദാമോദരന്‍ വെള്ളിക്കോത്ത്.