ചെമ്മനാട്: മാളിക ഫുഡ് പ്രൊഡക്ട്സ് ഉടമ പി. അഹമദ് അന്‍സാരി (72) അന്തരിച്ചു. പരേതനായ പഴയപുര പി. കുഞ്ഞിമാഹിന്‍കുട്ടി മാസ്റ്ററുടേയും മാളിക സൈനബിയുടേയും മകനാണ്. ഭാര്യ: സാറ തെക്കില്‍. മക്കള്‍: മാഹിന്‍ ബാത്തിഷ, ഷബ്ന റഷീദ്, സാനിബ മറിയം. മരുമക്കള്‍: ബീനാമുബീന, റഷീദ് എരോല്‍, അബ്ദുല്‍ഖാദര്‍ കേളുവളപ്പില്‍. സഹോദരങ്ങള്‍: പി. മുഹമ്മദ് ഹനീഫ (മുന്‍ ഫുട്ബോള്‍ താരം), റഷീദ് (വ്യാപാരി സുള്ള്യ), റിട്ട. എസ്.പി ഹബീബ് റഹ്മാന് (ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട്), സുഹ്റ, മറിയം.