രാജപുരം: പഞ്ചാബ് നാഷണല്‍ ബാങ്ക് റിട്ട. ഉദ്യോഗസ്ഥന് പാലങ്കല്ലിലെ കെ.എം. ചാക്കോ കദളിമറ്റം (കുഞ്ഞപ്പന് -72) അന്തരിച്ചു.
ഭാര്യ: ആലീസ് ഈഴാറാത്ത്. മക്കള്‍: സിനി (യു.കെ), അനി (ഇറ്റലി), ജിന്‍സ് (യു.കെ). മരുമക്കള്‍: ബിജു ഉപ്പൂട്ടില്‍ (യു.കെ), സിനി മരത്തഞ്ചേരില് (യു.കെ), പരേതനായ റിജോ കണ്ണോത്ത് (പെരിക്കല്ലൂര്‍). സഹോദരങ്ങള്‍: ബാബു കദളിമറ്റം (ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ട്), സിസിലി തേക്കിലക്കാട്ടില്‍, സിസ്റ്റര്‍ ആന്‍ വെര്‍ജിന്‍ (എസ്. ജെ.സി ചുള്ളിക്കര), ഡോളി ജോണ്‍ ചിറക്കല്‍, പരേതരായ കുരുവിള, കെ.എം തോമസ്.