മൊഗ്രാല്‍: പരേതനായ ന്യൂ ഇന്ത്യ മുഹമ്മദിന്റെയും ഫാത്തിമയുടേയും മകന് മൊഗ്രാല്‍ തഖ്വ നഗര്‍ ന്യൂ ഇന്ത്യ ഹൗസിലെ അബ്ദുല്‍ റഹ്മാന് (53) അന്തരിച്ചു. പ്രവാസിയായിരുന്നു.
ഭാര്യ: അസൂറ. മക്കള്‍: അമാന്‍, അംറീന് ഫാത്തിമ, ഖാദീജത്ത് അംന, ആയിഷത്ത് വഫ. സഹോദരന്: അബ്ദുല്ല കുഞ്ഞി (മംഗളൂരു).
നിര്യാണത്തില്‍ തഖ്വാ നഗര്‍ യുവജന കൂട്ടായ്മ, മൊഗ്രാല്‍ ദേശീയവേദി, ഫ്രണ്ട്സ് ക്ലബ് മൊഗ്രാല്‍ അനു ശോചിച്ചു.