യു.എസ് ഓപ്പണ്‍ കിരീടം നൊവാക് ജോക്കോവിച്ചിന്
ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസില്‍ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിന് കിരീടം. ഫൈനലില്‍ ദാനില്‍ മെദ്‌വദേവിനെ എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്ക് (6-3, 7-6, 6-3) തോല്‍പ്പിച്ചാണ് ജോക്കോവിച്ച് കിരീടം സ്വന്തമാക്കിയത്. ജോക്കോവിച്ചിന്റെ 24-ാം ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടമാണ് ഇത്. ഇതോടെ 24 ഗ്രാന്‍ഡ് സ്ലാം കിരീടമെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിന് ഒപ്പമെത്തി. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ പുരുഷ താരമെന്ന റെക്കോര്‍ഡ് ഇനി ജോക്കോവിച്ചിന് സ്വന്തമാണ്. യു.എസ് ഓപ്പണ്‍ നേടുന്ന ഏറ്റവുംപ്രായം കൂടിയ […]

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസില്‍ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിന് കിരീടം. ഫൈനലില്‍ ദാനില്‍ മെദ്‌വദേവിനെ എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്ക് (6-3, 7-6, 6-3) തോല്‍പ്പിച്ചാണ് ജോക്കോവിച്ച് കിരീടം സ്വന്തമാക്കിയത്. ജോക്കോവിച്ചിന്റെ 24-ാം ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടമാണ് ഇത്. ഇതോടെ 24 ഗ്രാന്‍ഡ് സ്ലാം കിരീടമെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിന് ഒപ്പമെത്തി. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ പുരുഷ താരമെന്ന റെക്കോര്‍ഡ് ഇനി ജോക്കോവിച്ചിന് സ്വന്തമാണ്. യു.എസ് ഓപ്പണ്‍ നേടുന്ന ഏറ്റവുംപ്രായം കൂടിയ താരവും ജോക്കോയായി മാറി.