സ്പീഡ് ഗവര്‍ണറോ അപകടസൂചനാ ബോര്‍ഡോ ഇല്ല; ചെട്ടുംകുഴിയില്‍ അപകടം തുടര്‍ക്കഥയാകുന്നു
കാസര്‍കോട്: വിദ്യാനഗര്‍-സീതാംഗോളി റോഡില്‍ ചെട്ടുംകുഴി ജംഗ്ഷനില്‍ അപകടം തുടര്‍ക്കഥയാവുന്നു. റോഡിലെ വളവും സ്പീഡ് ബ്രേക്കറോ അപകടം സംബന്ധിച്ച മുന്നറിയിപ്പ് ബോര്‍ഡുകളോ സ്ഥാപിക്കാത്തതാണ് അപകടം തുടര്‍ക്കഥയാവാന്‍ കാരണമാകുമെന്നതെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് നവീകരിച്ചതിന് ശേഷം കഴിഞ്ഞ കുറേ വര്‍ഷത്തിനിടെ നിരവധി അപകടങ്ങളാണ് നടന്നത്. ഇതിനോടകം മൂന്ന് ജീവനുകള്‍ വാഹനാപകടങ്ങളില്‍ പൊലിഞ്ഞു. നിരവധിപേര്‍ക്കാണ് ഗുരുതരമായി പരിക്കറ്റത്. ചെറുപരിക്കുകളോടെ രക്ഷപ്പെട്ടവരുമേറെ. വാഹനങ്ങള്‍ അമിത വേഗതയിലെത്തുന്നതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. അപകടം സംബന്ധിച്ച് സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചാലും വാഹനങ്ങളുടെ വേഗത കുറക്കാനുള്ള സ്പീഡ് […]

കാസര്‍കോട്: വിദ്യാനഗര്‍-സീതാംഗോളി റോഡില്‍ ചെട്ടുംകുഴി ജംഗ്ഷനില്‍ അപകടം തുടര്‍ക്കഥയാവുന്നു. റോഡിലെ വളവും സ്പീഡ് ബ്രേക്കറോ അപകടം സംബന്ധിച്ച മുന്നറിയിപ്പ് ബോര്‍ഡുകളോ സ്ഥാപിക്കാത്തതാണ് അപകടം തുടര്‍ക്കഥയാവാന്‍ കാരണമാകുമെന്നതെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് നവീകരിച്ചതിന് ശേഷം കഴിഞ്ഞ കുറേ വര്‍ഷത്തിനിടെ നിരവധി അപകടങ്ങളാണ് നടന്നത്. ഇതിനോടകം മൂന്ന് ജീവനുകള്‍ വാഹനാപകടങ്ങളില്‍ പൊലിഞ്ഞു. നിരവധിപേര്‍ക്കാണ് ഗുരുതരമായി പരിക്കറ്റത്. ചെറുപരിക്കുകളോടെ രക്ഷപ്പെട്ടവരുമേറെ. വാഹനങ്ങള്‍ അമിത വേഗതയിലെത്തുന്നതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. അപകടം സംബന്ധിച്ച് സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചാലും വാഹനങ്ങളുടെ വേഗത കുറക്കാനുള്ള സ്പീഡ് ഗവര്‍ണര്‍ സ്ഥാപിച്ചാലും അപകടം കുറക്കാനാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത് സംബന്ധിച്ച് അധികൃതര്‍ക്ക് പലപ്പോഴും പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല.