ജില്ലയില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് ധാരണ-അഡ്വ. കെ. ശ്രീകാന്ത്
കാസര്‍കോട്: ജില്ലയിലെ പല വാര്‍ഡുകളിലും എല്‍.ഡി.എഫ്-യു.ഡി.എഫ് ധാരണയിലെന്നു എന്‍.ഡി.എ ചെയര്‍മാന്‍ അഡ്വ. കെ. ശ്രീകാന്ത് ആരോപിച്ചു. ജില്ലാ പഞ്ചായത് ചെങ്കള ഡിവിഷന്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ധനഞ്ജയന്‍ മധൂറിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ പലയിടങ്ങളിലും സ്വതന്ത്രനെ നിര്‍ത്തി മത്സരിക്കുകയും പരസ്പരം സഹായിക്കാന്‍ ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുകയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത് തോല്‍ക്കാനല്ല, ജയിക്കാനാണെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.യോഗത്തില്‍ എന്‍.ഡി.എ ചെങ്കള ജില്ലാ ഡിവിഷന്‍ സ്ഥാനാര്‍ഥി ധനഞ്ജയന്‍ മധൂര്‍ സംസാരിച്ചു. ബി.ജെ.പി […]

കാസര്‍കോട്: ജില്ലയിലെ പല വാര്‍ഡുകളിലും എല്‍.ഡി.എഫ്-യു.ഡി.എഫ് ധാരണയിലെന്നു എന്‍.ഡി.എ ചെയര്‍മാന്‍ അഡ്വ. കെ. ശ്രീകാന്ത് ആരോപിച്ചു. ജില്ലാ പഞ്ചായത് ചെങ്കള ഡിവിഷന്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ധനഞ്ജയന്‍ മധൂറിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ പലയിടങ്ങളിലും സ്വതന്ത്രനെ നിര്‍ത്തി മത്സരിക്കുകയും പരസ്പരം സഹായിക്കാന്‍ ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുകയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത് തോല്‍ക്കാനല്ല, ജയിക്കാനാണെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.യോഗത്തില്‍ എന്‍.ഡി.എ ചെങ്കള ജില്ലാ ഡിവിഷന്‍ സ്ഥാനാര്‍ഥി ധനഞ്ജയന്‍ മധൂര്‍ സംസാരിച്ചു. ബി.ജെ.പി ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ എന്‍. ബാബുരാജ് ആശംസകള്‍ അറിയിച്ചു. ചെങ്കള ഡിവിഷന്‍ ഇന്‍ചാര്‍ജ് കെ. കൃഷ്ണന്‍ സ്വാഗതവും ബി.ജെ.പി ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമകൃഷ്ണന്‍ ചെമ്മനാട് നന്ദി പറഞ്ഞു.