യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്കെതിരെ പരാതികളുടെ കെട്ടഴിച്ച് എന്‍.ഡി.എ.സ്ഥാനാര്‍ത്ഥി അഡ്വ. കെ. ശ്രീകാന്ത്
കാസര്‍കോട്: കാസര്‍കോട്ടെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്കെതിരെ പരാതികളുടെ കെട്ടഴിച്ച് എന്‍.ഡി.എ.സ്ഥാനാര്‍ത്ഥി അഡ്വ. കെ. ശ്രീകാന്ത്. പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.എ.നെല്ലിക്കുന്നിന്റെ നാട്ടില്‍ മാലിന്യ പുഴ ഒഴുകുന്നുവെന്നും അദ്ദേഹത്തിന്റെ വീടിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന അംഗന്‍വാടി വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ശ്രീകാന്ത് പറഞ്ഞു. നഗരത്തിലെ മാലിന്യങ്ങള്‍ ഒഴുകുന്നത് ഈ പുഴയിലൂടെയാണ്. പുഴക്കരികില്‍ വസിക്കുന്നവര്‍ മാരകമായ രോഗഭീതിയിലാണ്. ഗോളിയടുക്കം കോളനിയില്‍ എസ്.ടി വിഭാഗത്തില്‍പ്പെട്ട ഒരു കുടുംബം കഴിയുന്നത് കുടിവെള്ള സംഭരണിക്ക് സമീപമാണ്. ഇവരുടെ ജീവിതം പരിതാപകരമാണ്. യു.ഡി.എഫ് സര്‍ക്കാര്‍ […]

കാസര്‍കോട്: കാസര്‍കോട്ടെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്കെതിരെ പരാതികളുടെ കെട്ടഴിച്ച് എന്‍.ഡി.എ.സ്ഥാനാര്‍ത്ഥി അഡ്വ. കെ. ശ്രീകാന്ത്. പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.എ.നെല്ലിക്കുന്നിന്റെ നാട്ടില്‍ മാലിന്യ പുഴ ഒഴുകുന്നുവെന്നും അദ്ദേഹത്തിന്റെ വീടിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന അംഗന്‍വാടി വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ശ്രീകാന്ത് പറഞ്ഞു.
നഗരത്തിലെ മാലിന്യങ്ങള്‍ ഒഴുകുന്നത് ഈ പുഴയിലൂടെയാണ്. പുഴക്കരികില്‍ വസിക്കുന്നവര്‍ മാരകമായ രോഗഭീതിയിലാണ്. ഗോളിയടുക്കം കോളനിയില്‍ എസ്.ടി വിഭാഗത്തില്‍പ്പെട്ട ഒരു കുടുംബം കഴിയുന്നത് കുടിവെള്ള സംഭരണിക്ക് സമീപമാണ്. ഇവരുടെ ജീവിതം പരിതാപകരമാണ്.
യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഗാന്ധിഗ്രാമത്തിലാണ് ഈ അവസ്ഥ. എയിംസ്, ചികിത്സാരംഗം, വിദ്യാഭ്യാസ രംഗം, മറാട്ടി പ്രശ്‌നം തുടങ്ങി കാര്യങ്ങളിലെല്ലാം എം.എല്‍.എ. പരാജയമാണെന്നും മുസ്ലിം ലീഗിന്റെ കേന്ദ്രങ്ങളില്‍ മാത്രം വികസന ഫണ്ട് അനുവദിക്കുകയാണെന്നും ശ്രീകാന്ത് കുറ്റപ്പെടുത്തി. ബി.ജെ.പി ഇത്തവണ വ്യക്തമായ ഭൂരിപക്ഷം നേടി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എം.സഞ്ചീവ ഷെട്ടി, എന്‍.സതീഷന്‍, ഹരീഷ് നാരമ്പാടി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.