മഡിയന്‍ കൂലോം ക്ഷേത്രത്തിലെ അപൂര്‍വ്വ ദാരുശില്പങ്ങള് സംരക്ഷിക്കും -മന്ത്രി
കാഞ്ഞങ്ങാട്: മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ അപൂര്‍വ ദാരുശില്പങ്ങള് സംരക്ഷിക്കുന്നതിന് നടപടി എടുക്കുമെന്ന്...
രാജ്യത്ത് അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തുന്നു -പ്രസന്ന
കാസര്‍കോട്: രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്ത്തപ്പെടുകയാണെന്നും ആഗോളവത്കരണത്തിന്റെ...
പഠന മികവിന് ആദരം ചൂടി ചെങ്കള പഞ്ചായത്തിന്റെ വിജയോത്സവം
ചെര്‍ക്കള: ചെങ്കള ഗ്രാമപഞ്ചായത്ത് വിജയോത്സവവും യാത്രയയപ്പ് സമ്മേളനവും നിയുക്ത എം.പി. രാജ്മോഹന്‍ ഉണ്ണിത്താന് ഉദ്ഘാടനം...
ഡിവൈഡറിലെ തുരുമ്പെടുത്ത ഇരുമ്പുകുറ്റി യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു
കാസര്‍കോട്: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഡിവൈഡറുകളിലുള്ള തുരുമ്പെടുത്ത ഇരുമ്പ് കുറ്റികള്‍ യാത്രക്കാര്‍ക്ക്...
കാസര്‍കോട് ഹൊന്നമൂല സ്വദേശിയായ സബ് ഇന്‍സ്പെക്ടര്‍ മലപ്പുറത്ത് മരിച്ച നിലയില്‍
കാസര്‍കോട്: തളങ്കര തെരുവത്ത് ഹൊന്നമൂല സ്വദേശിയായ സബ് ഇന്‍സ്പെക്ടറെ മലപ്പുറം എം.എസ്.പി. ഫാമിലി ക്വാര്‍ട്ടേഴ്സിലെ...
ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍
ദുബായ്: ദുബായില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് ആറ് മലയാളികളുള്‍പ്പെടെ 17 പേര് മരിച്ചു. ഇതില്‍ 10 ഇന്ത്യക്കാരാണ്....
ഹൃദ്യം, ഹൃദ്യ ലക്ഷ്മി ബോസിന്റെ ഈ നേട്ടം
കാസര്‍കോട്: എം.ബി.ബി.എസ്., ബി.ഡി.എസ്. കോഴ്സുകളിലേക്കുള്ള ദേശീയ പൊതു പ്രവേശന പരീക്ഷയായ നീറ്റില്‍ അഖിലേന്ത്യാ തലത്തില്‍...
മൊബൈല്‍ അദാലത്ത് ബസ് ഫ്ളാഗ് ഓഫ് ചെയ്തു
കാസര്‍കോട്: സാമ്പത്തിക പരാധീനതയും അറിവില്ലായ്മയും കാരണം നീതി നിഷേധിക്കപ്പെടുന്നത് തടയാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ്...
അതിജീവനത്തിന്റെ അടയാളമായി അമ്മമാരുടെ കുട നിര്‍മ്മാണം
കാഞ്ഞങ്ങാട്: മക്കളുടെ ശുശ്രൂഷയും കഴിഞ്ഞ് അമ്മമാര്‍ ഉണ്ടാക്കിയെടുക്കുന്ന കുടകള്‍ അതിജീവനത്തിന്റെ അടയാളങ്ങളാകുന്നു. പെരിയ...
നോമ്പിന്റെ വിശുദ്ധിയില്‍ ലക്ഷ്മി സിസ്റ്റര്‍
കാസര്‍കോട്: വ്രത വിശുദ്ധിയുടെ വിളംബരമായി റമദാന് ചന്ദ്രോദയം മാനത്ത് ദൃശ്യമായാല്‍ ലക്ഷ്മിക്കുട്ടിയെന്ന ലക്ഷ്മി...
ചെറുപയര്‍ കൃഷിയില്‍ നൂറുമേനി വിളവ്
കാഞ്ഞങ്ങാട്: കൊളവയലില്‍ ചെറുപയര്‍ കൃഷിയില്‍ നൂറ് മേനി വിളവ്. കൊളവയല്‍ പാടശേഖരത്ത് പുഞ്ചവയല്‍കൂട്ടായ്മ വിത്തിട്ട...
ആധുനിക രീതിയിലുള്ള കായിക പരിശീലനങ്ങള്‍ക്ക് സിന്തറ്റിക് ട്രാക്കുകളും പിറ്റുകളും ഒരുങ്ങി
കുമ്പള: സ്കൂള്‍ കുട്ടികള്‍ക്കും മറ്റും കായികപരിശീലനം നേടുന്നതിനാവശ്യമായ ആധുനിക രീതിയിലുള്ള സിന്തറ്റിക് ട്രാക്കുകളും...
Begin typing your search above and press return to search.
Top Stories