യുവാവ് ഭാര്യാവീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ചു
പൊയിനാച്ചി: യുവാവ് ഭാര്യാവീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ചു. എണ്ണപാറ പൊയ്യളത്തെ ടി. ദാമോദരന്‍ നായര്‍- ശ്രീദേവിയമ്മ...
സൂപ്പര്‍ മാര്‍ക്കറ്റിന്റെ ചുമര് തുരന്ന് കവര്‍ച്ച; മോഷ്ടാവ് സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങി
ബേക്കല്‍: സൂപ്പര്‍മാര്‍ക്കറ്റിന്റെ ചുമര് തുരന്ന് പണം കവര്‍ന്ന സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി....
പാലത്തിന് കൈവരിയില്ല; അപകടം പതിയിരിക്കുന്നു
പെര്‍ള: പാലത്തിന് കൈവരിയില്ലാത്തത് മൂലം അപകടം മുന്നില്‍ കണ്ട് ജീവന് പണയം വെച്ചുള്ള യാത്ര ഏറെ ദുരിതമാകുന്നു. കണ്ണൊന്ന്...
മഞ്ചേശ്വരത്ത് സി.സി.ടി.വി ക്യാമറ തകര്‍ത്ത ശേഷം ഹോട്ടലിന് നേരെ അക്രമം
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് അക്രമികള്‍ അഴിഞ്ഞാടുന്നു.ഹോട്ടല്‍ തകര്‍ത്തു. തൂമിനാടിലെ അറേബ്യന്‍ മെക്സിക്കോ ഹോട്ടലിന്...
കാസര്‍കോട്ട് ശിശുസൗഹൃദ പൊലീസ് സ്റ്റേഷന്റെ നിര്‍മ്മാണം തുടങ്ങി
കാസര്‍കോട്: കാസര്‍കോട്ട് ശിശു സൗഹൃദ പൊലീസ് സ്റ്റേഷന്റെ നിര്‍മ്മാണം തുടങ്ങി. കാസര്‍കോട് സി.ഐ ഓഫീസിന് സമീപം 750 സ്ക്വയര്‍...
കുമ്പളയില്‍ സ്വകാര്യ വ്യക്തി പള്ളം കയ്യേറി
കുമ്പള: കുമ്പള ശാന്തിപ്പള്ളത്ത് പള്ളം കയ്യേറി സ്വകാര്യ വ്യക്തി കെട്ടിടം പണിയുന്നതായി പരാതി. കെട്ടിയ നിര്‍മ്മാണ പ്രവൃത്തി...
മദ്രസാധ്യാപകനെ അക്രമിച്ച കേസിലെ പ്രതി വെട്ടേറ്റ് ആസ്പത്രിയില്‍
ബായാര്‍: ഹര്‍ത്താല്‍ ദിനത്തില്‍ മദ്രസാധ്യാപകന് അബ്ദുല്‍ കരീമിനെ അക്രമിച്ച കേസിലെ മൂന്നാംപ്രതിക്ക് വെട്ടേറ്റു. ബായാര്‍...
മാലമോഷണം പതിവാക്കിയ തമിഴ്നാട് സ്വദേശിനികള്‍ക്ക് എതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു
കാഞ്ഞങ്ങാട്: മാലമോഷണം പതിവാക്കിയ തമിഴ്നാട് സ്വദേശിനികള്‍ക്കെതിരെ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തമിഴ്നാട്...
തൃക്കരിപ്പൂരിലെ കവര്‍ച്ചക്കേസ് പ്രതിയെ തെളിവെടുപ്പിന് കാസര്‍കോട്ട് കൊണ്ടുവന്നു
കാഞ്ഞങ്ങാട്: തൃക്കരിപ്പൂരില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് തെളിവെടുപ്പിനായി കാസര്‍കോട്ടേക്ക്...
ഹൃദ്യാലക്ഷ്മിയെ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അനുമോദിച്ചു
കാസര്‍കോട്: ദേശീയ തലത്തില്‍ നടന്ന നീറ്റ് പരീക്ഷയില്‍ മുപ്പത്തി ഒന്നാം റാങ്കും സംസ്ഥാന തലത്തില്‍ രണ്ടാം റാങ്കും നേടിയ...
കെ.എം.സി.സി പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു
ദോഹ: ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'പെരുന്നാ പൊല്സ്' ഏകദിന പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു....
തുളുനാട്ടിലെ ഉത്തരേന്ത്യന്‍ കയ്യൊപ്പ്
ഭാഷകളുടെയും സംസ്കാരങ്ങളുടെയും സംഗമഭൂമി. തുളുനാടിന്റെ ഹൃദയഭൂമിയായ ഉപ്പളയ്ക്കും ചരിത്രങ്ങളേറെയുണ്ട്. വടക്കന്‍...
Begin typing your search above and press return to search.
Top Stories