മോഹന്‍ലാലിന്റെ റാം ഒരുങ്ങുന്നു
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റാം. ദൃശ്യം, ട്വല്‍ത്ത്മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്നു. രണ്ട് ഭാഗങ്ങളിലായാണ് റിലീസിനെത്തുക. റാം 1, റാം 2 എന്നിങ്ങനെ രണ്ടു ഭാഗങ്ങള്‍ ആയി വലിയ ക്യാന്‍വാസിലാണ് ചിത്രം ഒരുങ്ങുന്നത്. തൃഷയാണ് മോഹന്‍ലാലിന്റെ നായിക ചിത്രത്തിലെ സ്റ്റണ്ട് സീനുകള്‍ ഒരുക്കുന്നത് പ്രശസ്ത ഹോളിവുഡ് കൊറിയോഗ്രാഫര്‍ പീറ്റര്‍ പെഡ്രോയാണ്. 'അവഞ്ചേഴ്‌സ്: ഏജ് ഓഫ് അള്‍ട്രോണ്‍', 'മര്‍ഡര്‍ ഓണ്‍ ദി ഓറിയന്റ് എക്‌സ്പ്രസ്', 'ദി ഹിറ്റ്മാന്‍സ് ബോഡിഗാര്‍ഡ്' […]

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റാം. ദൃശ്യം, ട്വല്‍ത്ത്മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്നു. രണ്ട് ഭാഗങ്ങളിലായാണ് റിലീസിനെത്തുക. റാം 1, റാം 2 എന്നിങ്ങനെ രണ്ടു ഭാഗങ്ങള്‍ ആയി വലിയ ക്യാന്‍വാസിലാണ് ചിത്രം ഒരുങ്ങുന്നത്. തൃഷയാണ് മോഹന്‍ലാലിന്റെ നായിക ചിത്രത്തിലെ സ്റ്റണ്ട് സീനുകള്‍ ഒരുക്കുന്നത് പ്രശസ്ത ഹോളിവുഡ് കൊറിയോഗ്രാഫര്‍ പീറ്റര്‍ പെഡ്രോയാണ്. 'അവഞ്ചേഴ്‌സ്: ഏജ് ഓഫ് അള്‍ട്രോണ്‍', 'മര്‍ഡര്‍ ഓണ്‍ ദി ഓറിയന്റ് എക്‌സ്പ്രസ്', 'ദി ഹിറ്റ്മാന്‍സ് ബോഡിഗാര്‍ഡ്' എന്നീ സിനിമകളുടെ സ്റ്റണ്ട് കൊറിയോഗ്രാഫറാണ് പീറ്റര്‍. യുകെ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലാണ് റാമിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുക്കുന്ന റാം ബ്രഹ്മാണ്ഡ ചിത്രമാണ്. ജീത്തു ജോസഫിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലാണ് റാം ഒരുങ്ങുന്നത്. അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് പിള്ള, സുധന്‍ എസ് പിള്ള എന്നിവരാണ് നിര്‍മ്മിക്കുന്നത്. ആശിര്‍വാദ് സിനിമാസും മാക്‌സ് ലാബുമാണ് റിലീസ്. ഇന്ദ്രജിത്ത്, സിദ്ദീഖ്, ലിയോണാ ലിഷോയ്, എന്നിവരും താരനിരയിലുണ്ട്.
-ഷാഫി തെരുവത്ത്