മന്ത്രി ഇ. ചന്ദ്രശേഖരനും സി.എച്ച് കുഞ്ഞമ്പുവും എം. രാജഗോപാലനും പത്രിക സമര്‍പ്പിച്ചു
കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളായ മന്ത്രി ഇ. ചന്ദ്രശേഖരന്‍, സി.എച്ച് കുഞ്ഞമ്പു, എം. രാജഗോപാലന്‍ എന്നിവര്‍ നാമനിര്‍ദേശപത്രിക നല്‍കി. വി.വി രമേശന്‍ (മഞ്ചേശ്വരം), എം.എ ലത്തീഫ് (കാസര്‍കോട്) എന്നിവര്‍ 18ന് പത്രിക നല്‍കും. ഉദുമ നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന സി.എച്ച് കുഞ്ഞമ്പുവിനെ വിദ്യാനഗറിലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് പ്രകടനമായി ആനയിച്ചു. കാസര്‍കോട് കലക്ടറേറ്റില്‍ വരണാധികാരിയായ ഡെപ്യൂട്ടി കലക്ടര്‍ സി.എല്‍ ജയജോസ് രാജ് മുമ്പാകെയാണ് പത്രിക നല്‍കിയത്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം […]

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളായ മന്ത്രി ഇ. ചന്ദ്രശേഖരന്‍, സി.എച്ച് കുഞ്ഞമ്പു, എം. രാജഗോപാലന്‍ എന്നിവര്‍ നാമനിര്‍ദേശപത്രിക നല്‍കി. വി.വി രമേശന്‍ (മഞ്ചേശ്വരം), എം.എ ലത്തീഫ് (കാസര്‍കോട്) എന്നിവര്‍ 18ന് പത്രിക നല്‍കും. ഉദുമ നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന സി.എച്ച് കുഞ്ഞമ്പുവിനെ വിദ്യാനഗറിലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് പ്രകടനമായി ആനയിച്ചു. കാസര്‍കോട് കലക്ടറേറ്റില്‍ വരണാധികാരിയായ ഡെപ്യൂട്ടി കലക്ടര്‍ സി.എല്‍ ജയജോസ് രാജ് മുമ്പാകെയാണ് പത്രിക നല്‍കിയത്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരന്‍, കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, എല്‍.ഡി.എഫ് നേതാക്കളായ കെ.വി കുഞ്ഞിരാമന്‍, വി. രാജന്‍, മൊയ്തീന്‍ കുഞ്ഞി, പി.കെ അബ്ദുല്‍ റഹ്‌മാന്‍, ഇ. പത്മാവതി, സി. ബാലന്‍, കെ. മണികണ്ഠന്‍, എം. സുമതി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി, വൈസ് പ്രസിഡണ്ട്ഷാനവാസ് പാദൂര്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു.
തൃക്കരിപ്പൂര്‍ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. രാജഗോപാലന്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അസി. റിട്ടേണിങ് ഓഫീസര്‍ രാജലക്ഷ്മിയുടെ മുമ്പാകെ പത്രിക നല്‍കി. സി.പി.എം ജില്ല സെക്രട്ടറി എം.വി ബാലകൃഷ്ണന്‍, എല്‍.ഡി.എഫ് നേതാക്കളായ പി. ജനാര്‍ദനന്‍, സാബു എബ്രഹാം, കെ.പി വത്സലന്‍, ടി.വി ഗോവിന്ദന്‍, കെ. സുധാകരന്‍, ഇ. കുഞ്ഞിരാമന്‍, മാധവന്‍ മണിയറ, സി.പി ബാബു, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, രതീഷ് പുതിയപുരയില്‍, സി. ബാലന്‍, പി.സി ഗോപാലകൃഷ്ണന്‍, ടി.വി ശാന്ത, ജെയിംസസ് പന്തമാക്കല്‍, പി.ആര്‍ ചാക്കോ, എ. അപ്പുക്കുട്ടന്‍, ടി. വി ബാലകൃഷ്ണന്‍, രാജീവന്‍ പുതുക്കുളം എന്നിവര്‍ കൂടെയുണ്ടായിരുന്നു.
കാഞ്ഞങ്ങാട് മണ്ഡലത്തില്‍ മത്സരിക്കുന്ന ഇ. ചന്ദ്രശേഖരന്‍ കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ഓഫീസില്‍ വരണാധികാരിയായ സബ്കലക്ടര്‍ ഡി.ആര്‍ മേഘശ്രീ മുമ്പാകെ പത്രിക നല്‍കി. എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.പി സതീഷ് ചന്ദ്രന്‍, നേതാക്കളായ വി.കെ രാജന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, പി. അപ്പുക്കുട്ടന്‍, സി.കെ ബാബുരാജ്, പി.കെ നിഷാന്ത്, കെ. രാജ്‌മോഹനന്‍, ടി. കൃഷ്ണന്‍, പി.പി രാജു, കൂലേരി രാഘവന്‍, എം. കുഞ്ഞമ്പാടി, ജോണ്‍ ഐമണ്‍, പി.ടി നന്ദകുമാര്‍, കെ.വി മാത്യു, എ. ശബരീശന്‍, വി. സുകുമാരന്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു.