സഹതാരങ്ങള്‍ക്ക് മെസ്സിയുടെ സമ്മാനമായി സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ 35 ഐ ഫോണുകള്‍
പാരീസ്: ഖത്തര്‍ ലോകകപ്പ് കിരീടം ചൂടിയ അര്‍ജന്റീനന്‍ ടീമിന്റെ സഹതാരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയുടെ സമ്മാനമായി സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ഐഫോണുകള്‍. 35 ഐഫോണുകളാണ് സമ്മാനം നല്‍കാന്‍ വേണ്ടി മെസ്സി വാങ്ങിയത്. 24 കാരറ്റ് വരുന്ന 35 ഐഫോണുകള്‍ക്ക് 175,000 പൗണ്ടാണ് (ഏകദേശം 1.73 കോടി രൂപ) വില. ഓരോ കളിക്കാരന്റെയും പേരും ജേഴ്‌സി നമ്പറും അര്‍ജന്റീനയുടെ ലോഗോയും പതിപ്പിച്ച പ്രത്യേക ഐഫോണുകളാണിത്. ഐ ഡിസൈന്‍ ഗോള്‍ഡ് എന്ന സ്ഥാപനമാണ് മെസ്സിക്ക് വേണ്ടി സ്വര്‍ണ്ണ ഐഫോണുകള്‍ […]

പാരീസ്: ഖത്തര്‍ ലോകകപ്പ് കിരീടം ചൂടിയ അര്‍ജന്റീനന്‍ ടീമിന്റെ സഹതാരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയുടെ സമ്മാനമായി സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ഐഫോണുകള്‍. 35 ഐഫോണുകളാണ് സമ്മാനം നല്‍കാന്‍ വേണ്ടി മെസ്സി വാങ്ങിയത്. 24 കാരറ്റ് വരുന്ന 35 ഐഫോണുകള്‍ക്ക് 175,000 പൗണ്ടാണ് (ഏകദേശം 1.73 കോടി രൂപ) വില. ഓരോ കളിക്കാരന്റെയും പേരും ജേഴ്‌സി നമ്പറും അര്‍ജന്റീനയുടെ ലോഗോയും പതിപ്പിച്ച പ്രത്യേക ഐഫോണുകളാണിത്. ഐ ഡിസൈന്‍ ഗോള്‍ഡ് എന്ന സ്ഥാപനമാണ് മെസ്സിക്ക് വേണ്ടി സ്വര്‍ണ്ണ ഐഫോണുകള്‍ ഡിസൈന്‍ ചെയ്തത്. സാധാരണയായി വാച്ചുകളാണ് മെസ്സി സന്തോഷ വേളകളില്‍ വേണ്ടപ്പെട്ടവര്‍ക്ക് സമ്മാനമായി നല്‍കാറുള്ളത്. എന്നാല്‍ ലോകകിരീടം ചൂടി ജീവിതത്തിലെ വലിയ സന്തോഷം അനുഭവിക്കുന്ന ഈ വേളയില്‍ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ഐഫോണുകളാണ് മെസ്സി സമ്മാനമായി തിരഞ്ഞെടുത്തത്. ഇവ ശനിയാഴ്ച പാരീസില്‍ മെസ്സിയുടെ താമസസ്ഥലത്ത് എത്തിച്ചു.