Memories - Page 15
നഗരസഭയിലെ വികസന-ആരോഗ്യരംഗത്ത് കഴിവ് തെളിയിച്ച ഖാദര്‍ ബങ്കരയും ഓര്‍മയായി...
ഇരുപത് വര്‍ഷം മുമ്പ് ഞാന്‍ കണ്ടപ്പോള്‍ ഖാദര്‍ ബങ്കരയുടെ ചുറുചുറുക്ക് പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം...
ഷാഫി ഉസ്താദ്; അകവും പുറവും തേച്ചുമിനുക്കിയ പണ്ഡിതന്
നാലരപ്പതിറ്റാണ്ടിലേറെക്കാലം അറിവുണര്‍ത്തി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ നന്മയുടെ പക്ഷം ചേര്‍ത്തുനിര്‍ത്തി വിനയം കൊണ്ട്...
മൊയ്തീന് ആദൂര്‍: മികച്ച സംഘാടകനും ആത്മ സുഹൃത്തും
പ്രിയ സുഹൃത്ത് മൊയ്തീന് ആദൂരിന്റെ വേര്‍പാടുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് ഇനിയും മോചിതനായിട്ടില്ല. ഞാന്‍ മാത്രമല്ല...
എന്‍.എ. സുലൈമാന്റെ വേര്‍പാടുണ്ടാക്കിയ വലിയ നഷ്ടം
ഓര്‍മ്മകളില്‍ നിന്നും മാഞ്ഞുപോകുന്നതേയില്ല. ജീവിതത്തില്‍ നിന്നും പടിയിറങ്ങുന്നതാണ് മരണം. നടന്നുതീര്‍ത്ത വഴികളില്‍...
മുഹമ്മദ് മുബാറക് ഹാജി എന്ന അനാഥ മക്കളുടെ തോഴന്
കാസര്‍കോടിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മത രംഗങ്ങളിലെ നിറസാന്നിധ്യമായി ജീവിച്ച പ്രിയങ്കരനായ മുഹമ്മദ് മുബാറക്...
ഞങ്ങളുടെ എന്‍.എ സുലൈമാന്‍ച്ച
വല്ലാത്ത ഒരു നഷ്ടബോധവും നിരാശയും സങ്കടവും. എന്ത് കൊണ്ട് എന്‍.എ സുലൈമാന്‍ ഞങ്ങള്‍ ഗവ. കോളേജിലെ സുഹൃത്തുക്കള്‍ക്കും...
അഹ്മദ് മാഷ് എന്ന ഗുരുനാഥന്
അരനൂറ്റാണ്ടിലേറെ കാലം കാസര്‍കോടിന്റെ സര്‍ഗാത്മക പരിസരങ്ങളെ സജീവമാക്കുകയും നാടിന്റെ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളില്‍...
ദീപ്ത സ്മരണകളുമായി അഹ്മദ് മാഷ്
കാസര്‍കോട്ട് വലിയ മനുഷ്യരുടെ മരണം, നേട്ടങ്ങള്‍ സംഭവിക്കുമ്പോഴൊക്കെ അഹ്മദ് മാഷിന്റെ ഓര്‍മകള്‍ ജ്വലിച്ചുയരും. ഈയിടെ എന്‍ എ...
എന്‍.എ.സുലൈമാന്‍; ഒരു യഥാര്‍ത്ഥ മനുഷ്യസ്നേഹി
കാസര്‍കോട്ടെ ജനങ്ങളെ മുഴുവനും ദുഖത്തിലാഴ്ത്തി അവരുടെ താങ്ങും തണലുമായ പ്രിയ സുഹൃത്ത് എന്‍.എ സുലൈമാന്‍ നമ്മെ വിട്ട്...
നീ ഒന്നും പറഞ്ഞില്ല; എത്ര സുനിശ്ചിതമായിരുന്നു എല്ലാം അല്ലേ?
എന്‍.എ. സുലൈമാന്‍ അവസാനം കണ്ടപ്പോള്‍ എന്നോടും അസൈനാര്‍ തോട്ടും ഭാഗത്തോടും ചര്‍ച്ച ചെയ്ത കാര്യം അഖിലേന്ത്യാ വോളിബോള്‍...
ആ രാവ് പകലിലേക്ക് മറയുമ്പോഴേക്കും...
ശനിയാഴ്ച അര്‍ദ്ധരാത്രിയോടടുത്ത നേരം. മൊറോക്കൊക്കെതിരായ തോല്‍വിയെ തുടര്‍ന്ന് പോര്‍ച്ചുഗല്‍ നായകന് ക്രിസ്റ്റ്യാനോ...
എം. മൊയ്തീന്: മായാത്ത വ്യക്തിമുദ്ര
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ രാഷ്ട്രീയ രംഗത്ത് പ്രത്യയശാസ്ത്രങ്ങളും കക്ഷി താല്പര്യങ്ങളും തമ്മില്‍ എത്രയോ...