എംബാപെയെ പരിഹസിച്ചു; അര്‍ജന്റീനന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിനെതിരെ പരാതി
പാരീസ്: ഖത്തര്‍ ലോകകപ്പ് ചാമ്പ്യന്മാരായ അര്‍ജന്റീനയുടെ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിനെതിരെ ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡണ്ട് ഫിഫക്ക് പരാതി നല്കി. ഗോള്‍ഡന്‍ ഗ്ലൗസ് ജേതാവായ മാര്‍ട്ടിനസ് ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപെയെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. ലോകകപ്പിന് ശേഷം അര്‍ജന്റീനന്‍ ഗോള്‍കീപ്പര്‍ ഫ്രഞ്ച് താരങ്ങളോടും പ്രത്യേകിച്ച് കിലിയന്‍ എംബാപെയോടും പെരുമാറിയ രീതി അതിര് കടന്നതാണെന്നും സംഭവത്തോടുള്ള എംബാപെയുടെ സമീപനം മാതൃകാപരമാണെന്നും ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡണ്ട് നോയല്‍ ലേ ഗ്രേറ്റ് പറഞ്ഞു. മാര്‍ട്ടിനസ് പുരസ്കാര വേദിയില്‍ വെച്ച് […]

പാരീസ്: ഖത്തര്‍ ലോകകപ്പ് ചാമ്പ്യന്മാരായ അര്‍ജന്റീനയുടെ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിനെതിരെ ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡണ്ട് ഫിഫക്ക് പരാതി നല്കി. ഗോള്‍ഡന്‍ ഗ്ലൗസ് ജേതാവായ മാര്‍ട്ടിനസ് ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപെയെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. ലോകകപ്പിന് ശേഷം അര്‍ജന്റീനന്‍ ഗോള്‍കീപ്പര്‍ ഫ്രഞ്ച് താരങ്ങളോടും പ്രത്യേകിച്ച് കിലിയന്‍ എംബാപെയോടും പെരുമാറിയ രീതി അതിര് കടന്നതാണെന്നും സംഭവത്തോടുള്ള എംബാപെയുടെ സമീപനം മാതൃകാപരമാണെന്നും ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡണ്ട് നോയല്‍ ലേ ഗ്രേറ്റ് പറഞ്ഞു. മാര്‍ട്ടിനസ് പുരസ്കാര വേദിയില്‍ വെച്ച് തന്നെ ഫ്രഞ്ച് താരങ്ങള്‍ക്കെതിരെ അശ്ലീല ആഗ്യം കാണിച്ച് കൊണ്ടാണ് മോശം പ്രകടനത്തിന് തുടക്കം കുറിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.