മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ സിനിമയാകുന്നു
മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം. മുകുന്ദന്റെ നോവല്‍ 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത് സിനിമയാക്കുന്നു.27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങ് ഉദ്ഘാടനത്തിനിടെ മന്ത്രി വി.എന്‍. വാസവനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.ചലച്ചിത്രോത്സവം ആവിഷ്‌കാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ പ്രതിരോധത്തിന്റെ മതില്‍ തീര്‍ക്കാനുള്ള മാര്‍ഗമായി ഉപയോഗിക്കണമെന്ന് എം. മുകുന്ദന്‍ പറഞ്ഞു. -ഷാഫി തെരുവത്ത്

മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം. മുകുന്ദന്റെ നോവല്‍ 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത് സിനിമയാക്കുന്നു.
27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങ് ഉദ്ഘാടനത്തിനിടെ മന്ത്രി വി.എന്‍. വാസവനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ചലച്ചിത്രോത്സവം ആവിഷ്‌കാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ പ്രതിരോധത്തിന്റെ മതില്‍ തീര്‍ക്കാനുള്ള മാര്‍ഗമായി ഉപയോഗിക്കണമെന്ന് എം. മുകുന്ദന്‍ പറഞ്ഞു.
-ഷാഫി തെരുവത്ത്