മിക്‌സിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 28 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മഞ്ചേശ്വരം സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍
കണ്ണൂര്‍: 28 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മഞ്ചേശ്വരം സ്വദേശി കണ്ണൂര്‍ വിമാനതാവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. മഞ്ചേശ്വരം സ്വദേശി ഷാഹിദില്‍ നിന്നാണ് 583 ഗ്രാം സ്വര്‍ണം പിടികൂടിയത്. ഇതിന് 28,23,469 രൂപ വിലവരും. ഷാര്‍ജയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ ഷാഹിദിനെ കസ്റ്റംസ് പരിശോധിച്ചപ്പോള്‍ മിക്സിക്കുള്ളില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണം കണ്ടെത്തുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു. കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ വികാസ്, സൂപ്രണ്ടുമാരായ വി,പി ബേബി, കെ.പി സേതുമാധവന്‍, ജ്യോത്ലക്ഷ്മി, കൂവന്‍ പ്രകാശന്‍, ഇന്‍സ്പെക്ടര്‍മാരായ […]

കണ്ണൂര്‍: 28 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മഞ്ചേശ്വരം സ്വദേശി കണ്ണൂര്‍ വിമാനതാവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. മഞ്ചേശ്വരം സ്വദേശി ഷാഹിദില്‍ നിന്നാണ് 583 ഗ്രാം സ്വര്‍ണം പിടികൂടിയത്. ഇതിന് 28,23,469 രൂപ വിലവരും. ഷാര്‍ജയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ ഷാഹിദിനെ കസ്റ്റംസ് പരിശോധിച്ചപ്പോള്‍ മിക്സിക്കുള്ളില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണം കണ്ടെത്തുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു. കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ വികാസ്, സൂപ്രണ്ടുമാരായ വി,പി ബേബി, കെ.പി സേതുമാധവന്‍, ജ്യോത്ലക്ഷ്മി, കൂവന്‍ പ്രകാശന്‍, ഇന്‍സ്പെക്ടര്‍മാരായ ദീപക്, സന്ദീപ് കുമാര്‍, രാംലാല്‍, ഹവില്‍ദാര്‍ രാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.