മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റരുടെ അമ്മ മാധവി അന്തരിച്ചു

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്ററുടെ അമ്മ മോറാഴയിലെ എം.വി മാധവിഅമ്മ (93) അന്തരിച്ചു. മറ്റു മക്കള്‍ കമല, ശോഭ, കോമളം, അനിത (മാനേജര്‍ മോറാഴ കല്യാശ്ശേരി ബാങ്ക്), പരേതനായ ശ്രീധരന്‍. മരുമക്കള്‍: പി.കെ ശ്യാമള ടീച്ചര്‍ (ആന്തൂര്‍ നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍, സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം), ഉണ്ണികൃഷ്ണന്‍, ഡോ. രഘുനാഥന്‍, പരേതനായ ഒ ഗോവിന്ദന്‍, കൂവ നാരായണന്‍. സഹോദരങ്ങള്‍: എം.വി. രാഘവന്‍ നായര്‍, പരേതയായ നാരായണി.

Related Articles
Next Story
Share it