സംസ്ഥാന സീനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ്: ജില്ലാ ടീമിനെ നിയാസ് നയിക്കും

കാഞ്ഞങ്ങാട്: കൊല്ലത്ത് നടക്കുന്ന സംസ്ഥാന സീനിയര്‍ പുരുഷ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ജില്ലാ ടീമിനെ കാഞ്ഞങ്ങാട് പടിഞ്ഞാര്‍ സ്വദേശി നിയാസ് കെ. നയിക്കും. 23 വരെയാണ് ചാമ്പ്യന്‍ഷിപ്പ്.

വിഷ്ണു ലാല്‍ എം, അജിത്ത് പി.എം, അഭിനവ് ടി, അഭിഷേക് പി.എസ്, ആല്‍വിന്‍ ജോര്‍ജ്, ആദര്‍ശ് ദേവദാസ്, രാകേഷ് കുമാര്‍ കെ, സഫ് ബാന്‍ പി, ഷിജിത്ത് പി, വൈഷ് ണവ് സുരേഷ് ബാബു, അശ്വിന്‍ രാജ് എ.എം, സുബിന്‍ കെ.പി.വി, വിശാഖ് എം സഞ്ജീവ്, മെല്‍വിന്‍ എം. വിന്‍സെന്റ്, അരുണ്‍ കുമാര്‍ ആര്‍, ജിതിന്‍ കൃഷ്ണ, അഭിജിത്ത് പി.ആര്‍ എന്നിവരാണ് ടീം അംഗങ്ങള്‍. കോച്ച്: ഉമേഷ്, മാനേജര്‍: അസ്ലം എന്‍.കെ.പി.

Related Articles
Next Story
Share it