വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ സി.കെ രതീഷ് ചികിത്സയ്ക്കിടെ മരിച്ചു

കാസര്‍കോട്: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ നീലേശ്വരം പള്ളിക്കരയിലെ സി.കെ രതീഷ് ചികിത്സക്കിടെ മരിച്ചു. അസുഖത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
കൃഷ്ണന്‍ -സാവിത്രി ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീലക്ഷ്മി. ഏകമകള്‍: ധ്വനി. സഹോദരി: സി.കെ സരിത( സിവില്‍ പൊലീസ് ഓഫീസര്‍ വെള്ളരിക്കുണ്ട്).
Next Story